പതിവില്ലാതെ അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയും കരച്ചിലും ബഹളവും കേട്ടിട്ടാണ് ആദ്യത്തെ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത് അടുക്കളയിൽ നിന്നാണ് അമ്മയുടെ ശബ്ദവും നിലവിളിയും കരച്ചിലും പരിഭ്രമത്തോടെ അടുക്കളയിലോട്ട് ഓടിപ്പോയി നോക്കിയപ്പോൾ കണ്ട കഴുക്കോളിൽ കൊടുത്തിരുന്ന സാരിയിൽ തൂങ്ങിയാടി നിൽക്കുന്ന തന്റെ ഭാര്യ അശ്വതിയുടെ ശരീരമാണ് അവളുടെ അര താഴോട്ട് പാവാട മുഴുവൻ ചോര നിറമായിരുന്നു കാലിൽ കൂടെ ചോര നിലത്ത് കിട്ടുന്നുണ്ടായിരുന്നു.
നീണ്ട മുടിയിഴകൾ അഴിഞ്ഞു ഉലഞ്ഞു കിടക്കുന്നു കണ്ണുകൾ തുറിച്ച് ഉന്തിയിരിക്കുന്നു പെരുവിരലിൽ നിന്ന് അവന്റെ അടിവയറ്റിൽ കൂടെ തൊണ്ടയിൽ വന്നു കുലുങ്ങി തൊണ്ട വരണ്ട പൊട്ടുന്നതായി തോന്നി അവനെ നിന്നെടുത്തു നിന്ന് തറയിൽ അവൻ ഇരുന്നു പോയി അമ്മയുടെ ഒച്ചപ്പാടവും ബഹളവും കേട്ട് വീട്ടിലെ മറ്റു അംഗങ്ങളും ഉണർന്ന് എഴുന്നേറ്റ് വന്നു പതിയെ അയൽക്കാരും നാട്ടുകാരും ആ പഴയ എട്ടുകെട്ട് തറവാട്ടി ഓട്ടോ ഓടിയെടുത്തും അശ്വതിയുടെയും ആദിത്യന്റെയും വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ച് രണ്ടു മാസമേ ആകുന്നു ഉണ്ടായിരുന്നുള്ളൂ.
ശങ്കരമംഗലത്തെ ഏറ്റവും വലിയ സമ്പന്നരും ഇപ്പോഴും പ്രൗഢിയോടെ തലയെടുപ്പോടുകൂടി നിൽക്കുന്ന ഏക എട്ടു ആണ് അവന്റെ അച്ഛന്റേത് അച്ഛൻ തിരുമേനിയാണ് മംഗലം തറവാട്ടിലെ കാരണവർ അത്യാവിശ്യം മാന്ത്രിക താന്ത്രിക വിദ്യകൾ കൈവശമുള്ള ആളാണ് അദ്ദേഹം മംഗലത്തെ തറവാട്ടിലെ പുതുപെണ്ണന്റെ ആത്മഹത്യ നിമിഷം നേരം കൊണ്ട് നാടുമുഴുവൻ അറിഞ്ഞും കേട്ടവർ കേട്ടവർ മുഖത്ത് വിരൽ വെച്ചു ചിലർ സഹതാപം പ്രകടിപ്പിച്ചു എന്നാലും ആ കുട്ടിക്ക് എന്തിന്റെ കേടാണ് അവിടെ ഇപ്പോൾ എന്താണ് കുറവ് തങ്കം പോലത്തെ നല്ലൊരു ചെക്കനും നല്ല തറവാട്ടുകാരും അല്ലേ രാജകുമാരിയെ പോലെയല്ല കൊണ്ട് നടന്നത് .
അതിനെ ഇങ്ങനെയൊരു ദുർബുദ്ധി തോന്നാൻ എന്താണാവോ കാരണം ഓരോരുത്തർ അവരുടേതായ അഭിപ്രായം പ്രകടിപ്പിച്ചു പ്രേതബാധ ആയിരിക്കുമെന്ന് പറഞ്ഞു കാരണം മുൻപും ആ നാട്ടിൽ ഒരുപാട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയും കാണാതാവുകയും ചെയ്തിരുന്നു പോലീസ് അന്വേഷണം ഉണ്ടായെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല കാണാതായ പെൺകുട്ടികളെ കണ്ടെത്താനും ആയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.