കുടവയറും തടിയും അരക്കട്ടിലെ കൊഴുപ്പും കുറയാൻ ഇതിലും വലിയ മാർഗം ഇനി വേറെയില്ല!

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകൾക്കും വെയിറ്റ് ലോസ് ആയി ബന്ധപ്പെട്ട് പല സംശയങ്ങളും ഉണ്ട് അതിനുവേണ്ടി പലരീതിയിലുള്ള കാര്യങ്ങൾ ചെയ്യാറുമുണ്ട് കഴിഞ്ഞ പ്രാവശ്യം ഒരാൾ വന്നേച്ചു പറഞ്ഞു ഞാൻ ഒരു മാസം എറണാകുളത്തുള്ള ഒരു ഹോസ്പിറ്റലിൽ പോയിട്ട് കിടന്നു എനിക്ക് 10 കിലോയോളം കുറഞ്ഞ ഒരു മാസത്തിലെ തിരിച്ചുവന്നു കഴിഞ്ഞിട്ട് വീട്ടിൽ വന്നിട്ട് രണ്ടാഴ്ച കൊണ്ട് തന്നെ ഏഴ് കിലോ കൂടി ഒരു മാസം കിടന്നിട്ട് 10 കിലോ കുറച്ചിട്ട് .

   
"

രണ്ടാഴ്ച കൊണ്ട് ഏഴു കിലോ കൂടി എന്ന് പറഞ്ഞു അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ എന്താണ് അവിടെ ചെയ്യുന്നത് ഒന്നുമില്ല ഫ്രൂട്ട്സും ജ്യൂസും മാത്രമേ ഉണ്ടായിരുന്നുള്ളൂ അങ്ങനെയാണ് ഞാൻ പത്ത് കിലോ കുറച്ചത് കാരണം എനിക്ക് ശരീരംമൊത്തം വേദനയായിരുന്നു നടുവേദന കാൽ വേദന കൈ വേദന ഉപ്പൂറ്റി വേദന അങ്ങനെ ശരീരം മൊത്തം വേദനകൾ ആയിരുന്നു അതിന്റെ ഭാഗമായിട്ട് വെയിറ്റ് കുറഞ്ഞാൽ തന്നെ വേദന കുറയും എന്നു പറഞ്ഞുകൊണ്ട് ഞാൻ വെയിറ്റ് കുറഞ്ഞു സത്യം പറഞ്ഞുകഴിഞ്ഞാൽ .

വേദനയൊക്കെ കുറഞ്ഞു എനിക്ക് നല്ല രീതിയിൽ ഷുഗർ ഉണ്ടായിരുന്നു ഷുഗർ എല്ലാം അങ്ങ് മാറിയും മൊത്തമായിട്ട് എല്ലാം മാറി അതേപോലെ എനിക്ക് ബിപിയുണ്ടായിരുന്നു ഹൈ ബിപി ആയിരുന്നു ഈയൊരു മാസം കിടന്ന് ചികിത്സ ചെയ്തപ്പോഴേക്കും എന്റെ ബിപി ഒക്കെ അങ്ങ് മാറി അപ്പോൾ ഞാൻ ചോദിച്ചു നല്ല കാര്യമാണല്ലോ .

പക്ഷേ നിങ്ങൾക്ക് ഇപ്പോൾ വെയിറ്റ് തോന്നുന്നുണ്ടല്ലോ എന്ന് പറഞ്ഞു അതെ ഞാൻ ഏഴു കിലോ കൂടി പക്ഷേ അതേപോലെ എപ്പോഴായിട്ടും തലവേദന എടുക്കുന്നുണ്ട് എനിക്ക് തോന്നുന്നത് ബിപി വീണ്ടും വന്നു എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.