ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ പോയ മകളെ കാണാനായി അച്ഛൻ ഹോസ്റ്റലിലേക്ക് പോയപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച!

ചിക്ക മംഗളൂരിൽ മഞ്ജുനാഥ് എന്ന ബിസിനസ്സുകാരൻ താമസിച്ചിരുന്നു സ്വന്തമായിട്ട് വീട് ഒരുപാട് പ്രോപ്പർട്ടികൾ അതുകൊണ്ട് തന്നെ സന്തോഷമുള്ള ജീവിതമായിരുന്നു അയാളുടെത് വീട്ടിൽ ഭാര്യയും മകളുമാണ് ഉള്ളത് മകൾ അഞ്ചനം 22 വയസ്സ് അഞ്ചന ബിജെപി പേടിക്കാൻ വേണ്ടി വീട്ടിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് ജോയിൻ ചെയ്തത് അവിടെ ഒരു ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു അങ്ങനെ രണ്ടു വർഷത്തെ കോഴ്സ് കഴിഞ്ഞു ക്യാമ്പസ് ഇന്റർവയിലൂടെ തന്നെ ഒരു വലിയ കമ്പനിയിൽ ജോലി ലഭിച്ചു.

   
"

എന്നാൽ അഞ്ജനക്ക് ജോലിയിൽ ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല ബാങ്ക് സെക്ടറിലായിരുന്നു ഇൻട്രസ്റ്റ് ഉണ്ടായിരുന്നത് അങ്ങനെ ബാംഗ്ലൂരിലേക്ക് വന്ന് ബാങ്ക് കോച്ച് സെൻട്രൽ ജോയിൻ ചെയ്തു അങ്ങനെ 2019 ജൂൺ രണ്ടാം തീയതി അവരുടെ വീടും ഇവൾ പഠിക്കുന്ന കോളേജും തമ്മിൽ 200 കിലോമീറ്ററിന്‍റെ അകലം ഉണ്ടായിരുന്നു അങ്ങനെ മംഗളൂരുവിൽ ലേഡീസ് ഹോസ്റ്റൽ എടുത്ത് അവിടെ നിന്നും പഠിക്കാൻ ആരംഭിച്ചു രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അഞ്ജനയുടെ അച്ഛന്റെ ഫോൺകോൾ അഞ്ജനയ്ക്ക് വരുന്നത് നിന്നെ കാണാൻ ഒരു ചെറുക്കൻ വരുന്നുണ്ട് നിന്റെ കല്യാണം ശരിയാക്കാൻ ആ നീ ഒന്ന് വീട്ടിലോട്ട് വന്ന് കണ്ടിട്ട് പോകൂ.

എന്ന് പറഞ്ഞു അവൾ അതിനെ എതിർത്തെങ്കിലും നീ പഠിച്ചോ ജോലിക്ക് പൊക്കോ കല്യാണം എന്നാവില്ല എന്നൊക്കെ പറഞ്ഞു അങ്ങനെ നിർബന്ധപ്രകാരം അഞ്ജന വീട്ടിലേക്ക് വന്നു അങ്ങനെ ചെക്കനെ കൊണ്ട് രണ്ടു ദിവസങ്ങൾ അവിടെ നിന്ന് ശേഷം ലീവ് ഇല്ല എന്ന് പറഞ്ഞ് തിരിച്ചു മംഗളൂരിലേക്ക് തന്നെ പോരുകയാണ് ചെയ്തത് അങ്ങനെ അതിന്റെ പിറ്റേദിവസം മഞ്ജുനാ മകളെ കാണാൻ വേണ്ടി ബാംഗ്ലൂരിലേക്ക് പോവുകയാണ് .

എന്താണ് മകളുടെ അവിടുത്തെ അവസ്ഥ ഇത്രയും അകലെ ജീവിക്കുന്നത് എന്നെല്ലാം അറിയാൻ വേണ്ടി അങ്ങനെ ഒരു ബസ്സ് പിടിച്ച് മഞ്ജുനാഥ അവിടെ എത്തി അങ്ങനെ 2019 ജൂൺ ഏഴാം തീയതി രാവിലെ അവിടെ എത്തിയശേഷം മകളുടെ ഫോണിലോട്ട് വിളിച്ചു അപ്പോൾ മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് അച്ഛൻ വൈകുന്നേരം വരെ മകളെ കിട്ടുവാനായി ഫോണിൽ ട്രൈ ചെയ്തു കൊണ്ടിരുന്ന എങ്കിലും ഫോൺ സ്വിച്ച് ഓഫ് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.