നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം നമ്മൾ ഭൂരിഭാഗം ആൾക്കാരും വലിയ രീതിയിലെ ശ്രദ്ധ കൊടുക്കാത്ത ഒരു ഏരിയ എന്നു പറഞ്ഞു കഴിഞ്ഞാൽ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള കണ്ടീഷൻ ആണ് കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ ഒരു എന്തെങ്കിലും ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന സമയത്ത് എന്തെങ്കിലും സ്കാൻ ചെയ്യുന്ന സമയത്തോ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടോ എന്നുള്ളത് അറിയുന്നത് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഇത് നമുക്ക് നേരിട്ട് കണ്ടു പിടിക്കാൻ പറ്റുന്ന കാര്യം തന്നെയാണ്.
കാരണം കിഡ്നി കണ്ടീഷനും മാത്രം നമ്മൾ ഒരു അവയവത്തിന് പരിധിയിൽ കൂടുതൽ റിക്കവർ ചെയ്യാൻ ചെയ്ത് ശരിയാക്കാൻ പറ്റത്തില്ല നമുക്ക് ഒരു ലിവർ പ്രശ്നമായി കഴിഞ്ഞാൽ എന്നാലും നമുക്ക് ഒരു പരിധിവരെ ശരിയാക്കിയെടുക്കാം ബ്ലോക്കുകൾ ഉള്ള ട്രീറ്റ്മെന്റ് ഹാർട്ടിനുള്ള ട്രീറ്റ്മെന്റ് എല്ലാ കാര്യത്തിനും ട്രീറ്റ്മെന്റ് ഉണ്ട് പക്ഷേ കിഡ്നി കണ്ടീഷൻ നമ്മൾ എത്ര ട്രീറ്റ് ചെയ്തു എന്നു പറഞ്ഞാലും ഒരു പരിധിയിൽ കൂടുതൽ അത് ശരിയാക്കാൻ പറ്റാത്ത ഒരു അവയവമാണ് .
കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലംസ് എന്ന് പറയുന്നത് അപ്പോൾ കിഡ്നി കണ്ടീഷനിലെ നമുക്ക് എന്ത് പറയാൻ വെയിറ്റ് വല്ലാതെ കുറയുന്നു വിശപ്പില്ലാത്ത കണ്ടീഷൻ കാലിനെ നീര് വെക്കുന്ന കണ്ടീഷൻ രാത്രിയിൽ ഇടയ്ക്കിടയ്ക്ക് ഇടയ്ക്ക് മൂത്രമൊഴിക്കുന്ന രീതികളും ഉറക്കം ക്ലിയർ ആകാത്ത കാര്യങ്ങൾ ഭയങ്കര ഉറക്കം ബുദ്ധിമുട്ടുള്ള കാര്യങ്ങളും അപ്പോൾ സ്കിന്നിന് ചൊറിച്ചിൽ അനുഭവപ്പെടുന്നത് ഇതൊക്കെ സത്യം പറഞ്ഞാൽ കിഡ്നി റിലേറ്റഡ് ആയിട്ട് കണക്ട് ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് എന്തുകൊണ്ടാണ് നമ്മുടെ കൺസലേഷൻ വരുന്ന ആൾക്കാർ നമ്മളോട് അൾട്രാ സ്കാൻ പറയുന്നത്.
എന്നു വച്ചു കഴിഞ്ഞാൽ ഞാനും വന്നത് നടുവേദനയ്ക്ക് ആണല്ലോ പിന്നെ എന്തിനാണ് ഈ വയറിനെ സ്കാൻ ചെയ്യാൻ പറയുന്നത് എന്ന് ചിലപ്പോൾ വിചാരിച്ചിരിക്കും ശരിക്കും പറയുന്നത് നടുവേദനയുടെ ഭൂരിഭാഗം കാര്യങ്ങളും ഈ കിഡ്നി സ്റ്റോണും കിഡ്നി റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകളോ കാരണമാകാം അന്നേരം ആയിരിക്കാം നമുക്ക് കിഡ്നി സ്റ്റോൺ അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് അറിയുന്നത് ചിലപ്പോൾ യൂറിനിലൂടെ രക്തം പോകുന്ന കണ്ടീഷൻസ് ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.