എല്ലാവർക്കും നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് ഡി പി ടി കാലിലെ അശുദ്ധ രക്ത കുഴലുകളും അടഞ്ഞുപോകുന്ന ഒരു അവസ്ഥയാണ് ഡി പി ടി എന്നു പറയുന്നത് അപ്പോൾ ഇത് ആർക്കൊക്കെയാണ് ഉണ്ടാകുന്നത് എങ്ങനെയാണ് ഇതിന്റെ രോഗലക്ഷണം എങ്ങനെയാണ് ഇത് ചികിത്സിക്കുക എന്നുള്ളതാണ് ഇതിനെപ്പറ്റിയിട്ടാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത്.
അപ്പോൾ ഇത് ആദ്യം ആർക്കാണ് ഉണ്ടാകുന്നത് കൂടുതലായി ഇത് കാണുന്നത് ബെഡ റിലേറ്റഡ് ആയിട്ടുള്ള പേഷ്യൻസിനാണ് ഇത് കൂടുതലായിട്ടും കണ്ടുവരുന്നത് ഐസിയുവിൽ ഒക്കെ വളരെ ക്രിട്ടിക്കൽ ആയി ശരീരം അനങ്ങാൻ പറ്റാതെയും കിടക്കുന്ന രോഗികൾക്കാണ് ഇത് കൂടുതലായി കാണുന്നത് ഇതല്ലാതെ കാണുന്നത് ആർക്കൊക്കെ ആണെന്ന് പറഞ്ഞുകഴിഞ്ഞാൽ കാലൊക്കെ ഫ്ലാക്ചർ ആയി കാലിൽ പ്ലാസ്റ്റർ ഇട്ടു കാല് അനക്കാതെ വയ്ക്കുന്നവർക്ക് ഇത് കൂടുതലായിട്ട് കാണാം.
പിന്നെ ചില ആൾക്കാരെ മൂന്നാമതായി ഏറ്റവും കൂടുതൽ കാണുന്നത് വേറെ എന്തെങ്കിലും കാരണങ്ങൾക്കു വേണ്ടി പ്രത്യേക തരം മരുന്നുകൾ ഹോർമോണാൽ മരുന്നുകൾ പ്രത്യേകിച്ച് അല്ലെങ്കിൽ പീരീഡ്സ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവർക്ക് ചിലപ്പോൾ ചിലപ്പോ ഈ മരുന്നുകൾ ഇതേപോലെ കാലിലെ മറ്റുചില രക്തക്കുഴലുകളിലും അടക്കം.
അത് എല്ലാവർക്കും സ്ഥിരമായിട്ട് കാണണമെന്ന് എല്ലാം പറയുന്നത് വളരെ റെയർ ആയിട്ടാണ് കാണുന്നത് എങ്കിൽ പോലും ഇത് കഴിക്കുന്നവർക്ക് സാധാരണ ഉള്ളവരേക്കാളും കൂടുതൽ ഡിപ്പൂവേയിൽ വരാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.