ഈ തുണികളൊക്കെ ഒന്ന് ഉണങ്ങി കിട്ടിയിരുന്നെങ്കിൽ അടുത്തുള്ളതും കൂടി വിരിക്കാം ഒന്നും നടക്കില്ല ഉടനടി ഒരു മഴയ്ക്ക് ഒരു സ്കോപ്പ് ഉണ്ട് എല്ലാ ദിവസവും മഴ കലികാലം അല്ലാത്തത് എന്തു പറയാൻ പണ്ട് സോഷ്യൽ സയൻസ് വായിച്ച് പരിചയ മാത്രമേയുള്ളൂ ന്യൂനമർദ്ദം ഒക്കെ ഇപ്പോൾ ദിവസം കേൾക്കുന്നത് അതുതന്നെ ഡി നീ ഏത് ലോകത്താണ് തന്റെ ദേഹത്ത് അമർന്നിരിക്കുന്ന സുധിയുടെ ചോദ്യം കേട്ടപ്പോഴാണ് ചിന്തയിൽ നിന്ന് ഉണർന്നത് സോറി സോറി എന്തൂന്ന് സോറി പറ്റത്തില്ലെങ്കിൽ പറ്റില്ല എന്ന് തന്നെ പറയണം .
ഇത് മനുഷ്യനെടുക്കാൻ ആയിട്ട് അയ്യോ പിണങ്ങല്ലേ ഒന്നും കൂടി പ്ലീസ് മനുഷ്യന്റെ എല്ലാ മൂടും പോയി ഒരു ചായ ഇട്ടു കൊണ്ട് വായോ നിന്നെ അതിനെ കൊണ്ടൊക്കെ കൊള്ളൂ ബെഡ്റൂമിന്റെ വാതിൽ ഹരീഷത്തോടെ വലിച്ചടച്ചേൽ സുധി പുറത്തേക്ക് പോകുമ്പോൾ ഇട്ടിരുന്ന ഡ്രസ്സ് നേരെയാക്കി മിനി അടുക്കളയിലേക്ക് പോയി അടിപൊളി കെട്ടിപ്പിടിക്കാൻ ആർത്തിപ്പിടിച്ച് ഉണരുമ്പോൾ ഉണങ്ങാൻ ഉദ്ധരിക്കുന്ന തുണിയും ഓർത്ത് വേവലാതിപ്പെടുന്ന ഭാര്യ കൂടെ ഒരു ന്യൂനമർദ്ദവും അവൾ ഓർത്തോർത്ത് പൊട്ടിച്ചിരിച്ചു എന്നെ ഈ നട്ടുച്ചയ്ക്ക് കടൽത്തീരത്ത് മത്തി ഉണങ്ങാൻ ഇട്ടിരിക്കുന്നത് പോലെ എന്തോന്ന് ഓർത്തിട്ടാണ് ചിരിക്കുന്നത് .
എനിക്ക് കലി വരുന്നുണ്ട് കേട്ടോ കടലിനെ നോക്കി പൊട്ടിച്ചിരിക്കുന്ന മിനിയോട് പൊട്ടിത്തെറിച്ച് അവളുടെ കൂട്ടുകാരി സൂസൻ നമ്മൾ പെണ്ണുങ്ങൾ എന്താടി ഇങ്ങനെയും എങ്ങനെ നമ്മൾ എന്താണ് ഇത്ര വികാരം ഇല്ലാതെ ജീവികളായി പോയത് കോപ്പ നിനക്കില്ലെങ്കിൽ നമുക്ക് ആദ്യം പോയിട്ട് ഡോക്ടറെ കാണാം വാ അതല്ലെടീ ആണുങ്ങളുടെയും അത്രയ്ക്കും നമ്മൾ പോരാം അവർ സണ്ണി ലിയോണിന് ഒക്കെ മനസ്സിൽ കിടപ്പറയിലൊക്കെ വരുമ്പോൾ നമ്മൾ എന്താണ് അടുപ്പത്ത് കിടക്കുന്ന അരിയും ചെയ്തുതീർക്കാനുള്ള പണിയും മാത്രം ഓർത്തിരിക്കുന്നത് എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണോ .
എന്നെപ്പോലെ അതാണോ കാര്യത്തിൽ സംശയം വേണ്ട ഞാനും കൂട്ടുന്നു നമ്മളെക്കാളും നൂറായിരം കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടെങ്കിലും ഒരു കാര്യത്തിൽ അവന്മാര് പുലിയാണ് യാതൊരു ടെൻഷനും ഇല്ലാതെ ഫ്രീയായിട്ട് അവർ ഇടപെടും സമയവും സ്ഥലവും ഒന്നും അവരെ ബാധിക്കില്ല പക്ഷേ നിന്നെപ്പോലെ ഞാനും ഈ കാര്യത്തിൽ പുറകോട്ടാണ് മോളെ ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.