നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സനാതന ധർമ്മ വിശ്വാസപ്രകാരം അനേകം ദേവതകളെ നാം ആരാധിക്കുന്നതാണ് ഓരോ ദേവതയ്ക്കും അവരുടേതായ ഒരു പ്രത്യേകതകൾ ഉണ്ടാകുന്നതും ആണ് ഉദാഹരണത്തിന് പരമശിവൻ അഭിഷേകപ്രിയനാകുമ്പോൾ ശ്രീകൃഷ്ണ ഭഗവാൻ അലങ്കാരപ്രിയനാകുന്നു ഇത്തരത്തിൽ ഓരോ ദേവതയ്ക്കു ഓരോ പ്രത്യേകതകൾ ഉണ്ടാകുന്നതുമാണ് അത്തരത്തിൽ ദേവിയെ ആരാധിക്കുന്നതും.
ദേവി പ്രീതി ഉയർത്തുന്നതിലൂടെയും അനേകം ശുഭഫലങ്ങൾ ജീവിതത്തിൽ വന്നുചേരുന്നതുമാണ് ദേവിയാണ് ജനനീയം എന്നാണ് വിശ്വാസം അതിനാൽ സകല ജീവജാലങ്ങളുടെയും അതേപോലെയും ഈ ജഗതി ചരാചരങ്ങളുടെയും അമ്മയാണ് ദേവി മാതൃവാത്സല്യം തുളമ്പുന്ന ദേവികയും അനേകം ഭാവങ്ങൾ ഉണ്ടാകുന്നതും ആണ് അതിൽ പ്രത്യേകിച്ചും ദേവിയുടെയും ഒരു അത്ഭുതകരമായ ഒരു രൂപമാണ് വരാഹിദേവി വരാഹിദേവി ആരാണ് എന്നും ദേവിയുടെ അത്ഭുതകരമായ ഒരു നാമത്തെ കുറിച്ചും.
ഈ വീഡിയോയിലൂടെയും വിശദമായി തന്നെ മനസ്സിലാക്കാം ദേവി ഭക്തർക്ക് സുപരിചിതമായ ഒരു വാക്കാണ് സപ്ത മാതൃക ശ്രീ കൊടുങ്ങല്ലൂർ ശ്രീകുടുംബാക്ഷേത്രത്തിൽ സപ്ത മാതൃക പ്രതിഷ്ഠ കാണുവാൻ സാധിക്കുന്നതും ആണ് എഴുതി ഭാവങ്ങളാണ് സപ്ത മാതൃകകൾ അതിൽ ഒരു മാതൃകയാണ് വരാഹിദേവി ഈ സപ്ത മാതൃകകൾ ദുർഗ്ഗാദേവി അസുരന്മാരെ വധിക്കുവാനായി തന്നിൽ നിന്നും ഉത്ഭവിച്ചു എന്നും .
രക്ത ബീജ ആസുരന്മാരുമായുള്ള യുദ്ധസമയം ഈ മാതൃകകൾ പോരാടി എന്നുമാണ് ഐതിഹ്യം ഈ സമയവും വരാഹിദേവി ഒരു പോത്തിന്റെ പുറത്ത് കയറി യുദ്ധം ചെയ്തിരുന്നു എന്നും ഐതിഹ്യം ഉണ്ട് അവസാനം രക്തബീജ അസുരൻ ദേവിയെയും ഒറ്റയ്ക്കുള്ള യുദ്ധത്തിനായി വിളിച്ചു ഈ സമയം ദേവി സപ്തം മാതൃകകളെ തന്നിലേക്ക് വീണ്ടെടുക്കുകയുംഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.