നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വടക്കൻ കേരളത്തിലെ പ്രശസ്തമായിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നായ പറച്ചിൽ കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തെക്കുറിച്ചാണ് ഈ വീഡിയോ വളപട്ടണം നദിയുടെ തീരത്തായിട്ടാണ് ഈ പുണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പ്രശസ്ത മായിട്ടുള്ള കൊട്ടിയൂർ ക്ഷേത്രം അടക്കം മറ്റു പല ക്ഷേത്രങ്ങളിലൂടെയും ആണ് ഈ നാട്ടിൽ ഒഴുകുന്നത് അതിനാൽ ഈ നദിയെ പുണ്യം നദിയായി കണക്കാക്കുന്നു.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മുത്തപ്പൻ ആണ് ടി വിഭാഗത്തിൽ പതിവ് മുത്തപ്പന്റെ കുടുംബത്തിൽ പെട്ടവരാണ് പ്രധാന പൂജകൾ നടത്തുന്നത് മറ്റു ദൈവങ്ങളിൽ നിന്നും വിഭിന്നമായി ശ്രീ മുത്തപ്പന് ചുട്ട മീനും മാംസവും കള്ളും സേവിക്കുന്നു എപ്പോഴും അമ്പും വില്ലും ശ്രീ മുത്തപ്പൻ കൂടെ കരുതുന്നു മുത്തപ്പനെ ആരാധിക്കുന്ന സ്ഥലങ്ങളിൽ എല്ലാം മടപ്പുര എന്നറിയപ്പെടുന്നു ഇനി പറശ്ശിനിക്കടവ് മുത്തപ്പന്റെ ഐതിഹ്യത്തെക്കുറിച്ച് മനസ്സിലാക്കാം .
മുത്തപ്പന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ നിലനിൽക്കുന്നുണ്ട് പാടിക്കുട്ടി ഭഗവതിയാണ് മുത്തപ്പന്റെ വളർത്തമ്മ എന്നാണ് വിശ്വാസം ഇരുവശി ക്ഷേത്രത്തിലെ ഭഗവതിയാണ് പാടു കുട്ടി ഭഗവതി നാടുവാഴിയായ അയ്യങ്കര വാഴുന്നവരുടെയും ഭാര്യയായിരുന്നു പാടിക്കുട്ടിയമ്മ വർഷങ്ങളായി ഇവർക്ക് സന്താന സൗഭാഗ്യം ഉണ്ടായിരുന്നില്ല പയ്യാവൂർ ക്ഷേത്രത്തിലെ ശിവ ഭക്തിയായിരുന്നു പാടികുട്ടി നിത്യാനക്ഷേത്രദർശനം നടത്തി പോന്നിരുന്നു .
ഒരു ദിവസം ഉറക്കത്തിൽ ശിവഭഗവാൻ പ്രത്യക്ഷപ്പെട്ട് നിന്നെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു നിന്റെ വിഷമങ്ങൾ എല്ലാം മാറും എന്നു പറഞ്ഞു അടുത്ത ദിവസം കുളിക്കാൻ പോയ പാടി കുട്ടിയും പുഴയിലൂടെ പച്ച തെങ്ങോലയിൽ തീർത്ത കൊട്ട ഒഴുകിവരുന്നത് കാണുവാൻ ഇടയായി പാടിക്കുട്ടിയുടെ അടുത്ത കല്ലിൽ വന്ന് തട്ടിനിന്ന കോട്ടയിൽ ഒരു ആൺകുട്ടിയെ കണ്ടു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.