വായനാറ്റം മാറുന്നില്ലേ.. ഇതാ പരിഹാരം!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞതവണ ഒരു പേഷ്യന്റ് വന്ന് പറയുകയായിരുന്നു അതായത് ഞാൻ എത്ര നന്നായിട്ട് ബ്രഷ് ചെയ്താലും ഒരു ദിവസം മൂന്ന് നാല് തവണ ബ്രഷ് ചെയ്താലും നന്നായിട്ട് വെള്ളം കുടിക്കും എന്നാലും എന്റെ വായിൽ ദുർഗന്ധം ആണ് അതായത് ബാഡ് ബ്രീത്ത് ആണ് പക്ഷേ എനിക്ക് മനസ്സിലാകുന്നില്ല .

   
"

ഞാൻ കാണിച്ചു അതേപോലെതന്നെ ഷുഗർ ഫ്രീ കഴിക്കാൻ തുടങ്ങി ജീരകം ഒക്കെ കഴിക്കാൻ തുടങ്ങി. ഏലക്ക കഴിക്കാൻ തുടങ്ങി പല രീതിയിലും ഞാൻ ചെയ്തിട്ടും എന്റെ വായിലെ ഈ സ്മെല്ല് മാറുന്നില്ല എന്നാ ചെയ്യേണ്ടത് എനിക്കൊന്നും അറിയുന്നില്ല അങ്ങനെ അവർ വന്ന് ചോദിച്ച സമയത്ത് അവർക്ക് പ്രോബ്ലം ആയിട്ടുള്ള ഡയറ്റും അതിനുള്ള മെഡിസിൻസും കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുത്തു ഒരു രണ്ടാഴ്ച കൊണ്ട് അത് ശരിയായി.

പക്ഷേ പറഞ്ഞു വന്ന കാര്യം എന്തെന്ന് വെച്ച് കഴിഞ്ഞാൽ ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും ചിലത് പറയാറില്ലേ എത്ര നന്നായി ബ്രഷ് ചെയ്യാറുണ്ട് ഫോഴ്സ് ചെയ്യാറുണ്ട് അതേപോലെ കാണുവാറുണ്ട് ഈ കാര്യങ്ങൾ എല്ലാം ചെയ്തിട്ടും എന്തുകൊണ്ടാണ് വീണ്ടും ഈ വായിൽ സ്മെല്ല് വരുന്നത് അപ്പോൾ അതിന്റെ ഒരു കാര്യമാണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് കാരണം നമ്മൾക്ക് പല രീതിയിലുള്ള ഡിസ്കഷൻ നമ്മൾ കേട്ട് കാണും.

പല ഡോക്ടേഴ്സ് സംസാരിച്ചിട്ടുണ്ട് വീഡിയോകളിൽ ഉണ്ട് വാട്സ്ആപ്പ് കളിലെ വീഡിയോസ് വരാറുണ്ട് മാഗസിൻ അതിൽ എല്ലാം വരാറുണ്ട് അതിൽനിന്നെല്ലാം ഈ രീതിയിലുള്ള ഇൻഫോർമേഷൻസ് നമുക്ക് കിട്ടുവാറുണ്ട് പക്ഷേ ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നൊരു കാര്യമാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്  കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.