തിരുപ്പതിയിൽ ദർശനം നടത്തുന്നവർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സപ്ത ഗിരീശൻ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണ് ഭക്തന്റെ അർഹതയ്ക്ക് അനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്നും എന്തെങ്കിലും കവർന്നെടുക്കുവാൻ ശ്രമിച്ചാൽ അവർക്ക് ദുരന്തം സംഭവിക്കും എന്നാണ് വിശ്വാസം.

   
"

മഹാവിഷ്ണുവിന്റെ അവതാരമായി കരുതാം നാം തിരുപ്പതി വെങ്കിടേശ്വരനെയും നിത്യേനയും ആറു പൂജകളാണ് ഉള്ളത് തിങ്കളാഴ്ചകളിൽ വിശേഷാൽ പൂജ ചൊവ്വാഴ്ചകളിൽ അഷ്ടദള പാത പത്മാരാധന ബുധനാഴ്ചകളിൽ സഹസ് കള്ളഭിഷേകം വ്യാഴാഴ്ചകളിൽ തിരു പാവാട സേവാ വെള്ളിയാഴ്ചകളിൽ അഭിഷേകം എന്നിവ പ്രധാനമാണ് വെങ്കിടേശ്വര ദർശന ഫലങ്ങൾ സാമ്പത്തിക അഭിവൃത്തിക്കും ദുരിത മോചനത്തിനും മംഗല്യ ഭാഗ്യത്തിനും തിരുപ്പതി ദർശനം ഉത്തമമാണ് ശനി ദോഷം വിഷമിപ്പിക്കും .

ഏഴര ശനിയും കണ്ടകശനിയും ശനി ദോഷം എന്നിവ അനുഭവിക്കുന്നവർ തിരുപ്പതി ദർശനം നടത്തിയാൽ ദുരിത ശാന്തി ലഭിക്കും അനേകം പുണ്യ സ്ഥലങ്ങളിൽ യാഗവും തപസ്സവും ദാനധർമാദികളും അനുഷ്ഠിച്ചാൽ ലഭിക്കുന്നത് തിരുപ്പതി ദർശനത്തിൽ ലഭിക്കുന്നു നാഗ ദോഷങ്ങൾ എല്ലാം തീർക്കുന്ന നാം തിരുപ്പതി ദർശനം ദോഷനിവാരണത്തിനും ഉത്തമമാണ് .

ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തിൽ അപ്രതീക്ഷിതം ഭാഗിയാനുഭവങ്ങൾ ഉണ്ടാകുന്നു വൈകുണ്ഠ മാസത്തിലെ ഏകാദേശി നാളിൽ ഭഗവാനെ ദർശിച്ചാൽ സകല പാപങ്ങളിൽ നിന്നും മുക്തി ലഭിക്കും എന്നാണ് വിശ്വാസം മരണാന്തരം മോക്ഷ പ്രാപ്തിയും ലഭിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.