നമസ്കാരം പുതിയൊരു അദ്ധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ ഇപ്പോൾ അവയവദാന ശസ്ത്രക്രിയ ബ്രണ്ടത്തും വളരെ ചർച്ച വിഷമായിക്കൊണ്ടിരിക്കുന്ന ഒരു വിഷയങ്ങളിൽ ഒന്നാണ് ഈ വിഷയത്തെക്കുറിച്ച് ആരുംതന്നെ പ്രതികരണവുമായി മുന്നോട്ടു വന്നിട്ടില്ല ഈ സമയം നമ്മോടൊപ്പം ഈ ചർച്ചയിൽ പങ്കുചേരാൻ ആയിട്ട് ഡോക്ടർ അനീസ് മുസ്തഫ നമ്മോടൊപ്പം ചേരുന്നു ഡോക്ടർ കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലെ പ്രൊഫസർ ആയിരുന്നു.
ഇപ്പോൾ കോട്ടയം ഭാരത് ഹോസ്പിറ്റൽ എസ് എച്ച് മെഡിക്കൽ സെന്റർ മത ഹോസ്പിറ്റലില്‍ എന്നിവിടങ്ങളിലെ ഓരോ കൺസൾട്ടന്റ് സർജൻ ആണ് ഡോക്ടറെ ഞങ്ങൾ ചർച്ചയിലേക്ക് സ്വാഗതം ചെയ്യുകയാണ് ഡോക്ടർ എന്താണ് ഈ വിഷയത്തെക്കുറിച്ച് പറയുവാനുള്ളത് ഇതിപ്പോൾ കോടതിയുടെ പരിധിയിൽ വന്നിരിക്കുന്ന ഒരു വിഷയമാണ് കോടതി ആൾറെഡി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന ഒരു സംഭവമാണ് ആവി ന്യായം വായിച്ചു നോക്കിയതിന് അകത്ത് ഞങ്ങൾക്കും കുറച്ച് കൺഫ്യൂഷൻസ് ഉണ്ടായിരുന്നു .
അതിന്റെ ചില കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും ചില സംശയങ്ങൾ ഉണ്ട് അങ്ങനെയാണെങ്കിൽ ഇതൊന്ന് നമുക്ക് അനലൈസ് ചെയ്തു മുന്നോട്ടു പോകാം ഇത് 2009 സംഭവിച്ച ഒരു കാര്യമാണ് അന്ന് കോതമംഗലത്തെയും ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ വ്യക്തിയെ കൊണ്ടുവന്നത് അവിടെ ന്യൂറോസർജൻ ഉണ്ടായിരുന്നു പക്ഷേ എന്തുകൊണ്ട് സർജറിയിലേക്ക് പോകാതെ പെട്ടെന്ന് തന്നെ .
അടുത്ത ദിവസം തന്നെ മറ്റൊരു ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാനും അതിനുള്ള ഉണ്ടായ സാഹചര്യം എന്താണ് ഞാൻ അതിനെ ഒന്ന് രണ്ട് കാര്യങ്ങൾ വായിച്ചതിന് അകത്തും ഈ പറഞ്ഞ വ്യക്തിയും എനിക്കറിയാവുന്ന ഒരാളെ ആകുന്നതുകൊണ്ടും അദ്ദേഹത്തെ ഞാൻ വിളിച്ചു ചോദിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.