എല്ലാവർക്കും പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം മുൻപേ ഇതേ ചാനലിൽ തന്നെ നമ്മൾ ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരു ജീവിതശൈലി രോഗത്തെക്കുറിച്ച് പ്രമേഹത്തെക്കുറിച്ച് വളരെ ഡീറ്റെയിൽ ആയിട്ട് സംസാരിച്ചതാണ് അന്ന് എന്തുകൊണ്ടാണ് പ്രമേഹം ജനങ്ങൾക്ക് വരുന്നത് എന്നും എന്തൊക്കെ നേച്ചറിൽ ആയിട്ടുള്ള കാര്യങ്ങൾ അനുഷ്ടിച്ചാൽ നമുക്ക് ആ പ്രശ്നം പരിഹരിക്കാം എന്നും എങ്ങനെ നല്ല രീതിയിൽ വൈറ്റാപ്പിയിൽ കൂടിയും ഇതിനെ മറികടക്കാം.
എന്നും ഒക്കെ നമ്മൾ വളരെ ഡീറ്റെയിൽ ആയിട്ട് കാണുകയുണ്ടായി ഇന്ന് പ്രമേഹ രോഗത്തിന്റെയും കോംപ്ലിക്കേഷനെക്കുറിച്ചും ആ കോംപ്ലിക്കേഷനുകൾ വരാതിരിക്കാൻ എന്തൊക്കെ നമ്മൾ ചെയ്യുന്നതിനെ കുറിച്ചും നോട്ടീഷൻ എങ്ങനെയും അതിനെയും മറികടക്കാം എന്നും കുറച്ചും നമുക്ക് വിശദമായി സംസാരിക്കാം ഏറ്റവും വ്യാപകമായി കണ്ടുവരുന്ന പ്രമേഹ രോഗത്തിന്റെയും കോംപ്ലിക്കേഷൻ ആണ് വാസ്കുലാർ ഡിസീസസ് എന്ന് പറയുന്നത്.
അല്ലെങ്കിൽ രക്തക്കുഴലിനെ ബാധിക്കുന്ന പ്രശ്നങ്ങൾ വാസ്കുലർ ഡിസീസ് ഏറ്റവും പ്രധാനമായിട്ടും ബാധിക്കുന്ന ഒരുഭാഗം എന്നു പറയുന്നത് നമ്മുടെ ലോവർ ലിംഗ്സ് ആണ് കാലുകളാണ് കാരണം കാലുകളാണ് ഹൃദയത്തിൽ വളരെ ആകുന്നു നിൽക്കുന്നതും അതേപോലെതന്നെ രക്തചക്രവർത്തനത്തിന് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു പ്രദേശവും കാരണം രക്തം തിരിച്ച് കൊടുക്കേണ്ടത് .
തീർച്ചയായിട്ടും നമുക്കറിയാവുന്നതുപോലെ തന്നെ ഗ്രാവിറ്റേഷൻ ഫോഴ്സിനെയും എതിരായിട്ടാണ് അതുകൊണ്ടുതന്നെ ഈ കാലുകളിലേക്ക് ഉള്ള മര ചക്രവർണത്തിന് ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഐറ്റം ഒരു കോംപ്ലിക്കേഷൻ ആയി നമുക്ക് കണ്ടുവരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.