എനിക്ക് നിന്നെ ഒന്നു വേണം ഒരു രാത്രിയിലേക്ക് രാഹുൽ അയച്ച മെസ്സേജ് അനു വീണ്ടും വീണ്ടും വായിച്ചു നോക്കിയും അവൾക്ക് തല പെരുക്കുന്നതു പോലെ തോന്നിയും അഞ്ചു വർഷത്തിലേറെയും ഉള്ള സൗഹൃദമാണ് രാഹുലും ആയിട്ട് ഏറ്റവും നല്ല സുഹൃത്തും ആയും കൂടെപ്പിറപ്പായും ഒക്കെയാണ് അവനെ കണ്ടിട്ടുള്ളതും നമ്മിൽ നിന്ന് ഇത്തരം ഒരു മെസ്സേജ് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടുതന്നെ കാര്യം എന്താണെന്ന് അറിയാനായി അവൾ അവനെ തിരികെ വിളിച്ചു അപ്പോഴും അവൾ തന്നെ പറ്റിക്കാനായി അയച്ച മെസ്സേജ് ആയിരിക്കും എന്നാണ് അവളുടെ മനസ്സിൽ ചിന്താ .
ആനി വാട്ടീസ് യുവർ ഡിസിഷൻ ഫോണെടുത്തതും അവന്റെ ചോദ്യം കേട്ടതോടെ ആനിക്ക് തന്നെ തോന്നി തെറ്റായിരുന്നു എന്ന് മനസ്സിലായി രാഹുവും നീ എന്തൊക്കെയാണ് ഈ പറയുന്നത് ഞാൻ പറയുന്നത് എന്താണെന്ന് നിനക്ക് മനസ്സിലായില്ലേ അതോ മനസ്സിലാകാത്ത പോലെ അഭിനയിക്കുകയാണോ എനിക്ക് മനസ്സിലായില്ല വ്യക്തമായി പറയൂ ആനി അല്പം ദേഷ്യത്തോടെ പറഞ്ഞു നീ എന്റെ കൂടെ ഒന്ന് കിടന്നു തരണം ഇപ്പോൾ മനസ്സിലായോ നിനക്ക് നീ എന്തൊക്കെയാണ് രാഹുലെ പറയുന്നത് നിന്റെ തലയ്ക്ക് ബോധം നഷ്ടപ്പെട്ടോ ആനി ഒച്ച ഉയർത്തിയും കൂൾകൂൾ ഞാൻ നല്ല ബോധത്തോടുകൂടി തന്നെയാണ് പറയുന്നത് .
എനിക്ക് നിന്നെ വേണം ഒരു തവണത്തേക്കും മതി അത് കഴിഞ്ഞ് ഞാൻ ഒന്നിനും വരത്തില്ല പ്രോമിസ് അവൻ ചിരിയോടെ പറഞ്ഞു ഗെറ്റ് ഓഫ് രാഹുൽ നിന്നെ ഞാൻ നല്ലൊരു ഫ്രണ്ട് ആയിട്ടാണ് കണ്ടത് നിന്റെ മനസ്സിലിരിപ്പ് ഇതായിരുന്നു അല്ലേ ഇനി മേലാൽ എന്നെ ഇങ്ങോട്ടേക്ക് വിളിച്ചേക്കരുത് അവൾ ദേഷ്യത്തോടെ കോൾ കട്ട് ചെയ്യാൻ തുടങ്ങി നീ വന്നില്ലെങ്കിൽ നിന്നെ എനിക്ക് വരുത്താൻ അറിയാം പെണ്ണേ ഞാനിപ്പോൾ ഒരു വീഡിയോ നിന്റെ ഫോണിലേക്ക് അയക്കാം .
അത് കണ്ടിട്ട് നിനക്ക് തീരുമാനിക്കാം വരണോ വേണ്ടയോ എന്ന് അവൻ കോൾ കട്ട് ചെയ്തതിനുശേഷം ഒരു വീഡിയോ അവളുടെ ഫോണിലേക്ക് അയച്ചുകൊടുത്തും ഹിഡൻ ക്യാമറ ഉപയോഗിച്ച് അവളും കുളിക്കുന്നതും വസ്ത്രങ്ങൾ മാറുന്നതുമായ വീഡിയോ ആയിരുന്നു അത് നീ എന്നോടൊപ്പം വന്നാൽ കാര്യം കഴിഞ്ഞു ഞാൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തോളാം വരാതിരുന്നാൽ ആ വീഡിയോ കാണേണ്ടവർ മുഴുവൻ കാണും നമ്മുടെ കോളേജ് ഗ്രൂപ്പിലും ഫ്രണ്ട്സ് ഗ്രൂപ്പിലും അത് കിടന്നു കറങ്ങും അത് മറ്റുള്ളവർ കണ്ടാൽ എന്താ സംഭവിക്കുക എന്ന് നിനക്കറിയാലോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.