ചെറുപ്പം മുതലേ അമ്മയെപ്പോലെ നോക്കിയ വേലക്കാരിയായ വൃദ്ധയെ പെൺകുട്ടി ചെയ്തത് കണ്ടോ!

അല്ല തള്ള് എന്നെ ഉപദേശിക്കാൻ നിങ്ങൾ ആരാ ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മാത്രം മതി വീട്ടുകാരിയാകാൻ നിൽക്കേണ്ട മായയുടെ പൊട്ടിത്തെറിച്ചുള്ള സംസാരം കേട്ടപ്പോൾ ലക്ഷ്മിയും ഒന്നും മിണ്ടാതെ തനിച്ചയും ഭിത്തിയിൽ ചാരിനിന്നു എന്റെ മുന്നിലിരിക്കുന്ന ദോശയും പാത്രവും തട്ടിത്തെറിപ്പിച്ചുകൊണ്ട് മായാം എഴുന്നേറ്റുപോയി മുറിയിൽ കയറിയും വണ്ടിയുടെ താക്കോലുമായി പുറത്തേക്ക് ഇറങ്ങുമ്പോഴും ലക്ഷ്മി ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു .

   
"

 

വർഷങ്ങൾക്കു മുൻപാണ് ലക്ഷ്മി ആ വീട്ടിലേക്ക് ജോലിക്ക് വരുന്നത് അനാഥയായ ലക്ഷ്മിയും ആ വീട്ടിലെയും ഒരു അംഗത്തെ പോലെയായിരുന്നു അതുകൊണ്ടുതന്നെയാണ് മായയുടെ അമ്മ അവളെ കൊണ്ട് ലക്ഷ്മിയെയും അമ്മ എന്ന് വിളിപ്പിക്കാൻ ശീലിച്ചത് ലക്ഷ്മി അമ്മയായി ഒരു അപകടത്തിൽ മായയുടെ അച്ഛനും അമ്മയും മരിക്കുന്നതുവരെ സന്തോഷം നിറഞ്ഞ വീടായിരുന്നു അത് ആവശ്യത്തിലധികം പണം വണ്ടി സുഹൃത്തുക്കൾ ഇതൊക്കെയായപ്പോൾ മായയുടെ ജീവിത രീതിയും മാറി വന്നു നിയന്ത്രിക്കാൻ ആളില്ലാത്തതുകൊണ്ട് തോന്നിയ പോലെയായി മായിയുടെ ജീവിതം രാവിലെ പോയാൽ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി പാതിരാത്രി ആയിരിക്കും വീട്ടിൽ വരുന്നത്.

ലക്ഷ്മി എന്തെങ്കിലും പറഞ്ഞാൽ പിന്നെയും അവരോട് ആവും ദേഷ്യം നേരത്തെ ലക്ഷ്മി അമ്മ എന്ന തികച്ചു വിളിക്കാത്ത മായയുടെ മാറ്റം അവരെയും ഒരുപാട് വേദനിപ്പിച്ചു ഇപ്പോൾ വന്നുവന്ന് എന്തുപറഞ്ഞാലും ദേഷ്യമാണ് അന്നും സുഹൃത്തുക്കളോടുള്ള കറക്കം കഴിഞ്ഞ രാത്രി ഏറെ വൈകിയാണ് മായ വീട്ടിൽ വന്നത് അടഞ്ഞു കിടക്കുന്ന വീട്ടിലെ വാതിലിൽ അവൾ ഒരുപാട് തട്ടി വിളിച്ചു എങ്കിലും ആരും വാതിൽ തുറന്നില്ല എന്നും മായ ഒന്ന് വിളിക്കുമ്പോൾ ലക്ഷ്മി വാതിൽ തുറക്കാറാണ് പതിവ്.

കുറച്ചുനേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതുകൊണ്ട് കയ്യിലുള്ള താക്കോൽ കൊണ്ട് വാതിൽ തുറന്ന് അകത്തുകയറിയും പാർട്ടിയുടെ ഹാങ്ങോവർ ഉള്ളതുകൊണ്ട് മായാന നേരെ കാട്ടിലിലേക്ക് വീണു പിറ്റേന്ന് അവൾ ഓർക്കാൻ ചടയോടെയും മൊബൈൽ എടുത്തു നോക്കുമ്പോൾ സമയം 12 മണിയോട് അടുത്തിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.