ഒരു ആയിരം രൂപ തരുമോ ടീച്ചറെയും ക്ലാസിലെ ഏറ്റവും ഉഴപ്പനായ കുട്ടി തന്നെ ബഹുമാനിക്കാത്തപ്പോഴും മാത്രം ക്ലാസിൽ വരുന്നവൻ ഇവനെ എന്തിനാണ് എന്നോട് പൈസ വാങ്ങുന്നത് കൊടുക്കരുത് ടീച്ചറെയും പിന്നെ ഇവൻ ക്ലാസിൽ വരില്ല ടീച്ചർക്ക് പൈസ കിട്ടില്ല അവന്റെ ആവശ്യം കേട്ടുകൊണ്ട് ടീച്ചർ പറഞ്ഞു അവൻ ദയനീയമായി എന്നെ നോക്കിയും ഉറപ്പായും ടീച്ചറും ടീച്ചറെ വേറെ ആരുമില്ലാത്ത സഹായിക്കാൻ അവൻ വീണ്ടും അപേക്ഷിച്ചു എന്തിനാ എന്തിനാ എന്നും ചോദിച്ചില്ല ഞാൻ ബാഗിൽ നിന്നും പൈസ എടുത്തു കൊടുത്തു .
തരും ടീച്ചറെയും ഈ പൈസ ഞാൻ ഉറപ്പായും അവൻ അതും പറഞ്ഞു ദിവസങ്ങൾ കടന്നുപോയി അവൻ ഇതുവരെ ക്ലാസിൽ വന്നിട്ടില്ല ഇനി അവൻ തന്നെ പറ്റിച്ചതായിരിക്കും എന്തിനാ പൈസ എന്ന് ചോദിക്കാം ആയിരുന്നു സാരമില്ല ഞാൻ സ്വയം ആശ്വസിച്ചു പിന്നീട് ഒരു ദിവസം വഴിയിൽ വച്ച് അവനെ കണ്ടു ചുമടുപ്പിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവൻ ഞാൻ അവനെ നോക്കുന്നത് അവൻ കണ്ടത് കൊണ്ടാകാം മുഖത്ത് ഒരു ചിരി വരുത്തിയും എന്റെ അടുത്തേക്ക് അവൻ വന്നു ടീച്ചർ എന്താ ഇവിടെ എന്നെ അന്വേഷിച്ചു ഇറങ്ങിയതാണോ .
നാളത്തെ പണിയും കൂടി കഴിഞ്ഞാൽ പൈസ കിട്ടും കിട്ടിയാൽ ഉടനെ ടീച്ചറുടെ പൈസ തരാം വൈകിപ്പിച്ച ക്ഷമിക്കണം എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു വിഷ്ണുവും എന്താ ക്ലാസ്സിൽ വരാത്തത് അല്പസമയത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു ഇനി വരുന്നില്ല ടീച്ചറെ വീട്ടിൽ പെങ്ങൾ ഒറ്റയ്ക്കാണ് അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ടാണ് ടീച്ചറുടെ കയ്യിൽ നിന്ന് പൈസ വാങ്ങിച്ചത് പക്ഷേ അമ്മ പോയി രക്ഷപ്പെടും എന്ന് പ്രതീക്ഷ ഒന്നും ഉണ്ടായില്ല .
എന്നാൽ അമ്മയുടെ കിടപ്പ് കണ്ടപ്പോൾ സഹിച്ചില്ല ടീച്ചറെ അറിയാവുന്ന ആൾക്കാരുടെ മുമ്പിൽ എല്ലാം കൈ നീട്ടി ആരും സഹായിച്ചില്ല പിന്നെ ടീച്ചർ തന്ന പൈസ കൊണ്ട് ആശുപത്രിയിൽ എത്തിപ്പിക്കുമ്പോഴേക്കും അമ്മ മരിച്ചുപോയി ഞങ്ങൾ ഒറ്റയ്ക്കാണ് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയും അവനോട് എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നുപോയി ഒരു കടയിൽ ജോലിക്ക് നിൽക്കുന്നുണ്ട് ടീച്ചറെ പെങ്ങളെ കഷ്ടപ്പെടുത്താതെ നോക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.