ബിപി ,പ്രമേഹം ,കൊളസ്ട്രോൾ ജീവിതത്തിൽ കൂടില്ല ഇങ്ങനെ ചെയ്താൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ആശുപത്രിയിൽ വന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്ന ഒരു രോഗമാണ് ജീവിതശൈലി രോഗം പ്രഷർ ആണെങ്കിലും പ്രമേഹമാണെങ്കിലും യൂറിക്കാസിഡ് ആണെങ്കിലും പൈൽസ് ആണെങ്കിലും കൊളസ്ട്രോൾ ആണെങ്കിലും പിഎസ്സിഒഡി ആണെങ്കിലും ഒക്കെയും പാരമ്പര്യം ഒക്കെ അതിലൊരു ഘടകമായി ഉണ്ടെങ്കിൽ പോലും നമ്മുടെ ജീവിതശൈലിയിലെയും ശ്രദ്ധ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ വരുന്നത് .

   
"

പല രോഗികൾക്കും താല്പര്യം ഇല്ല ഡോക്ടറെ നിങ്ങൾ മരുന്ന് എഴുതി എന്നുള്ളതാണ് പലർക്കും ഇത് കേൾക്കാൻ പോലും താല്പര്യമില്ല അതുകൊണ്ടുതന്നെ ഞങ്ങൾ ഡോക്ടർമാർക്ക് ഇത് പറഞ്ഞു തരുവാനും വലിയ താല്പര്യമില്ലാത്ത ഒരു സാഹചര്യത്തിലേക്ക് മാറിയിട്ടുണ്ട് വളരെ ആത്മാർത്ഥമായിട്ട് പറയട്ടെ ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള പ്രഷറും പ്രമേഹം കൊളസ്ട്രോളുകളും യൂറിക്കാസിഡ് പൈൽസ് ഫിഷറും പിസിഒഡി പോലെയുള്ള പല രോഗങ്ങളും നമ്മുടെ ജീവിതശൈലി നിയന്ത്രണത്തിലൂടെ മാറ്റിയെടുക്കുവാൻ കഴിയും .

എന്ന് മരുന്നും കുടിക്കാൻ ഒന്ന് സാമ്പത്തികമായിട്ട് നമുക്ക് കഴിഞ്ഞേക്കാം ഈ മരുന്നിന്റെ ഒക്കെ അപ്പുറം നമ്മുടെ ജീവിതശൈലി ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ നമുക്ക് പണം ഒന്നും ചെലവാക്കാതെ തന്നെ ചെലവാക്കാൻ പറ്റുന്ന ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് പറയുന്നത് ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾ ഒന്നു ചെയ്തു നോക്കിയിട്ടും നിങ്ങൾ പറഞ്ഞിട്ടുള്ള ജീവിതശൈലി രോഗങ്ങളും വരുകയാണെങ്കിൽ താഴെ ഒന്ന് കമന്റ് ചെയ്യുക .

നമ്മുടെ ജീവിതത്തിൽ ആദ്യം വേണ്ടത് രാവിലെ തുടങ്ങുന്നത് മുതലേ കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം ഒന്നാമത്തേത് നേരത്തെ ഉറക്കം എഴുന്നേൽക്കുക അതിനുവേണ്ടിയിട്ട് നേരത്തെ ഉറങ്ങുക ആറു മുതൽ 8 മണിക്കൂർ ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക പലരും ഉറങ്ങുന്നത് എങ്ങനെയാണെന്ന് അറിയാമോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.