നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് കന്യ മാസത്തിലെ പ്രദോഷമാണ് പ്രദോഷം എന്നു പറയുമ്പോൾ ശിവ ഭഗവാന്റെയും ഏറ്റവും വിശേഷപ്പെട്ട ദിവസം ശിവ ഭഗവാനെ പ്രാർത്ഥിക്കാൻ ശിവ ഭഗവാന്റെ അനുഗ്രഹം നേടാൻ ശിവ ഭഗവാന്റെ വരം നേടുവാൻ ഏറ്റവും നല്ല ദിവസമാണ് പ്രദേശദിവസം എന്നു പറയുന്നത് ഭഗവാനെ ഏറ്റവും കൂടുതൽ സന്തോഷം ആയിട്ട് ഭഗവാൻ ഏറ്റവും ആനന്ദത്തിൽ മുഴുകിയിരിക്കുന്ന ദിവസമായിട്ടാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്.
ഭഗവാനെ ചുറ്റി സകല ദേവീ ദേവന്മാരും അണിനിറഞ്ഞ ആനന്ദ നൃത്തം ആടുന്ന സന്ധിയാണ് ഇന്നത്തെ സന്ധ്യ എന്ന് പറയുന്നത് അപ്പോൾ ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ ഇന്ന് പ്രദോഷം പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക സന്ധ്യ പൂജ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് ഇന്നത്തെ പ്രദോഷപൂജയിൽ നിങ്ങൾക്ക് ആർക്കെങ്കിലും ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നക്ഷത്രവും ഇന്ന് ഒരു മൂന്നുമണിക്ക് മുൻപായിട്ട് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക പേര് ജന്മനക്ഷത്രം ഒപ്പം എന്താണ് പ്രവർത്തിക്കേണ്ടത് എന്നുള്ളത് .
ഒരു ലൈനിൽ പറഞ്ഞു കഴിഞ്ഞാൽ ഞാൻ കുറിച്ച് എടുക്കുന്നതായിരിക്കും ഇന്നത്തെ പ്രദോഷപൂജയിൽ ഉൾപ്പെടുത്തുന്നതായിരിക്കും അപ്പോൾ ആർക്കെങ്കിലും വേണം എന്നുണ്ടെങ്കിൽ മൂന്നുമണിക്ക് മുൻപായിട്ട് പറയുക അപ്പോൾ കാര്യത്തിലേക്ക് വരാം പ്രദോഷം പ്രദോഷ ദിവസം ഞാൻ പറഞ്ഞു ഭഗവാനും ഏറ്റവും സന്തോഷവാനാണ് .
അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം ഒരു തൊടുകുറി ചെയ്താൽ ഇന്നത്തെ ഫലം അച്ചട്ടമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട ഭഗവാനെയും മനസ്സിൽ ഇരുത്തിക്കൊണ്ട് ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഒരു തൊടുകുറി ഇന്നിവിടെ ചെയ്യാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.