നാളെ വിവാഹ വാർഷികം ആഘോഷിക്കുന്ന മാതാപിതാക്കൾക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാമെന്ന് കരുതിയാണ് വീട്ടിൽ വിളിച്ചു പറയാതെ അവൾ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ടത് പക്ഷേ ട്രെയിൻ വൈകിയത് കാരണം നാട്ടിലെത്തുമ്പോൾ സന്ധ്യ വൈകി വൈകിട്ട് നല്ല മഴയും പെയ്തതുകൊണ്ട് കവലയിൽ ഒന്നും ഒരാൾ പോലും എല്ലാം കണകളും ട്രെയിനിൽ ഇരുന്നോ പാട്ട് കേട്ട് മൊബൈലും സ്വിച്ച് ഓഫ് ആയിയും ആരെയും വിളിക്കാനും രക്ഷയില്ല ഒടുവിൽ ദൈവത്തെയും നാം മനസ്സിൽ വിചാരിച്ച് നടന്ന തുടങ്ങിയും അല്ലെങ്കിലും ഞാൻ എന്തിന് പേടിക്കണം ഇത് എന്റെ നാട് അല്ലേലും അവൾ മനസ്സിൽ പറഞ്ഞു .
പക്ഷേ സൗമ്യയും ജിഷയും ഒക്കെ സ്വന്തം നാട്ടിൽ തന്നെയാണ് ചിന്തകൾ മുഴുവനാകും മുൻപേ പേടിയും അവളുടെ നെഞ്ചിൽ കൂട്ടി അവളുടെ കാലുകൾക്ക് അവൾ അറിയാതെ വേഗത കൂടിയും ആവാറാൻ മുതലാളിയുടെയും റബ്ബർ തോട്ടം ഒന്ന് കഴിഞ്ഞാൽ രക്ഷപ്പെട്ടു പിന്നെ പള്ളി ആയി പിന്നെ അവിടെ നിന്ന് അധികം ദൂരമില്ല വീട്ടിലേക്ക് പള്ളിയിൽ വോളിബോൾ കളിക്കുന്ന ചേട്ടൻമാർ ഉണ്ടാകും പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു പുരുഷന്റെ ശബ്ദം എവിടെ പോയി അവൾ ഞെട്ടി തിരിഞ്ഞുനോക്കിയും അത്യാവശ്യവും വണ്ണവും ഉള്ള ഒരു കറുത്ത രൂപം ചുണ്ടിൽ എരിയുന്ന ബീഡിയും എവിടെയൊക്കെയോ കണ്ടിട്ടുണ്ട് പക്ഷേ പരിചയമില്ല ഞാൻ മോനിച്ചൻ .
അവർ അച്ഛൻ മുതലാളിയുടെ റബ്ബർ വെട്ടുകാരനാണ് തോട്ടത്തിൽ തന്നെയാണ് താമസവും അയാൾ അവനോട് പറഞ്ഞു അവൾ മറുപടിയൊന്നും പറയാതെ തിരിഞ്ഞു നടന്ന അയാൾ പുറകെയും കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ചോദിച്ചു തുടങ്ങിയും എന്തുപറ്റി ഒറ്റയ്ക്ക് ഈ സമയത്ത് അല്പം നേരത്തെ മൗനത്തിനുശേഷം അവൾ പറഞ്ഞു ഹോസ്റ്റലിൽ നിന്ന് വരുകയാണ് വീട്ടിൽ അറിയിക്കാൻ പറ്റിയില്ല പിന്നെ അയാൾ ഒന്നും മിണ്ടിയില്ല അവൾ മുന്നിലും അയാൾ പിന്നിലും നടന്നു പക്ഷേ അയാളുടെ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തിയിരുന്നു അവൾ നടന്നു ഒരു തോട്ടം എത്തി റോഡിന് ഇരുവശവും റബ്ബർ നിൽക്കുന്നത് കാരണം .
ഇരുട്ടിന്റെ കാരണം കൂടുതൽ തോന്നിച്ചു റോഡിന് താഴെയും ചെറിയ കെട്ടിടം അതായിരിക്കും അയാളുടെ താമസസ്ഥലം എന്ന് അവൾ ചിന്തിക്കുന്നതിനിടയിൽ അപ്രത്യക്ഷമായി അയാൾ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചുവും അവൾ വേദനിച്ചു വിടാൻ പോയെങ്കിലും ആയാൽ മറ്റേ കൈകൊണ്ട് പിടിച്ചു നിർത്തി വേദന കൊണ്ട് പൊളിഞ്ഞ അവൾ ചുറ്റും നോക്കിയും ആരുമില്ല നിലവിളിച്ചാൽ പോലും ആരും കേൾക്കില്ല അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.