അമ്മേ എനിക്കൊരു കഷ്ണം മീൻ തരുമോ കയ്യിലിരുന്നാൽ തവികൊണ്ട് തലയ്ക്കു ഒരു അടി കിട്ടിയതുമാത്രം മിച്ചം നിന്റെ തള്ളയുടെ ഉണ്ടാക്കി വെച്ചിട്ടുണ്ടോ അവൾക്ക് മീൻ തിന്നും പോലും കിട്ടുന്നത് കുടിച്ചിട്ട് പോയി പശുവിനെ പുലരിഞ്ഞിട്ട് കൊടുക്കാം തുളഞ്ഞു കയറിയത് എന്റെ മനസ്സിലാണ് തലതിരിഞ്ഞ അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ മനസ്സ് നിറയെ വിങ്ങൽ ആയിരുന്നു പന്തിയിൽ എന്നൊന്ന് പക്ഷഭേദമാണ് ഒരു നേരം നിറയെയും വയറുനിറയെ കൊണ്ടിട്ടില്ല .
അടുത്തിരുന്ന് അർദ്ധ സഹോദരങ്ങളുടെ പാത്രത്തിൽ വലിയ മീൻകഷണം കിടപ്പുണ്ട് അത് നോക്കിയപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ അമ്മയുടെ മുഖം പോലും എനിക്ക് ഓർമ്മയില്ല രണ്ടാനമ്മയെയും എത്രമാത്രം സ്നേഹിക്കുവാൻ ശ്രമിക്കുമ്പോഴും അവർക്ക് ഞാൻ ശത്രുവാണ് എന്നും വീട്ടിൽ നല്ല കറികൾ ഉണ്ടാക്കും അതൊന്നും എനിക്ക് കിട്ടില്ല എല്ലാം മുറിയെ പണിയെടുത്താലും കിട്ടുന്നത് തല്ലും ശാഖവും മാത്രമാണ് മീൻ കറി ഉണ്ടാക്കുന്നത് ദിവസം അമ്മക്കറിയിൽ പച്ചമുളക് കുറച്ച് നെടുങ്ങനെ അരിഞ്ഞ് അങ്ങ് ഇടും അത് എനിക്കുള്ളതാണ് .
അത് ഇല്ലാത്ത ദിവസം നമ്മളൊക്കെ ചമ്മന്തി മാത്രം അച്ഛൻ ഒരിക്കൽ പോലും ഞാൻ ഇവിടെ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിച്ചിട്ടില്ല രണ്ടാനമ്മയുടെ രണ്ടു മക്കളും വയറു നിറയെ ഉണ്ണുമ്പോൾ എനിക്ക് അരവയർ നിറയ്ക്കാൻ മാത്രം ഭക്ഷണം തരുന്നു പഠനം എല്ലാം പത്താം ക്ലാസ് അവിടെ നിർത്തി എത്രയോ വട്ടം എന്റെ കൈകൾ ചട്ടകം വെച്ച് അവർ പൊള്ളിച്ചിരിക്കുന്നതും മരിക്കുവാൻ എത്ര തവണ ശ്രമിച്ചു അപ്പോഴൊക്കെ ഏതോ ഒരു അദൃശ്യ ശക്തിയെ എന്നെ താങ്ങി നിർത്തി .
ബാലേട്ടാ നമ്മുടെ ബിന്ദുവിനെ ഒരു ആലോചന വന്നിട്ടുണ്ട് വലിയ കുടുംബമാണ് നമുക്ക് അങ്ങ് നടത്തിയാലോ എനിക്ക് കേട്ടത് വിശ്വസിക്കുവാൻ പ്രയാസം തോന്നി എന്റെ ഭാര്യ തന്നെയാണോ ഈ പറയുന്നത് എന്റെ ആദ്യ ഭാര്യയിലെ മകളെയും അവൾക്ക് ഇഷ്ടമല്ല നല്ലൊരു ആലോചന വന്നാൽ സ്വന്തം മക്കൾക്ക് നൽകാതെ ബിന്ദുവിന് കൊടുക്കുമോ എന്താ ഉഷയെ കാര്യം ഇന്ന് ആ ബ്രോക്കർ വന്നിരുന്നു ഞായറാഴ്ച പെണ്ണുകാണാൻ വരട്ടെ എന്ന് ചോദിച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.