ഈ സംഭവം നടക്കുന്നത് വിശാഖപട്ടണത്താണ് അവിടെ ഒരു അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജോലിക്ക് വന്നിരുന്ന ഒരാളാണ് സത്യൻ എന്നു പറയുന്ന ഒരാളും അദ്ദേഹത്തിന്റെ ഫാമിലിയും അതേ അപ്പാർട്ട്മെന്റിൽ തന്നെയാണ് താമസിക്കുന്നത് രണ്ടു മക്കളാണ് ഉള്ളത് രണ്ടുപേരെയും അവിടെയുള്ള ഒരു ഗവൺമെന്റ് സ്കൂളിലാണ് ചേർത്തിട്ടുള്ളത് ശരിക്കും സത്യന്റെ യഥാർത്ഥ സ്ഥലം എന്നു പറഞ്ഞു കഴിഞ്ഞാൽ ആന്ധ്രപ്രദേശ് ആണ് തന്റെ രണ്ടു മക്കളിൽ ഏറ്റവും ഇഷ്ടം എട്ടാം ക്ലാസിൽ പഠിക്കുന്ന ഭാവന എന്നു പറയുന്ന പെൺകുട്ടിയെ ആയിരുന്നു .
അവൾക്ക് വേണ്ട എല്ലാ സാധനങ്ങളും അയാൾ വാങ്ങിച്ചു കൊടുക്കാറുണ്ടായിരുന്നു നന്നായി കൊഞ്ചി ചേലാളിച്ച് ആണ് അവളെ വളർത്തുന്നത് ഇയാളുടെ ഫോണും മിക്കസമയത്തും ഈ കുട്ടിയുടെ കൈയിൽ ആയിരിക്കും അതിൽ ഗെയിമ കളിക്കുകയായിരുന്നു ഭവനയും അങ്ങനെ അവിടെ ജീവിതം വളരെ സന്തോഷത്തിൽ മുന്നോട്ടു കൊണ്ടുപോയിരിക്കുന്ന സമയത്ത് ഒക്ടോബർ 4 2002ൽ ഒരു സംഭവം ഉണ്ടാവുകയാണ് അന്ന് രാത്രി വളരെ ക്ഷീണം കൊണ്ടും ഉറങ്ങിപ്പോവുകയാണ് ഈ സത്യം എന്ന് പറയുന്ന ആളുകൾ പെട്ടെന്ന് ഒരു പാതിരാത്രി.
സമയത്ത് അദ്ദേഹത്തിന് മൂത്രമൊഴിക്കാൻ തോന്നുകയാണ് അതിനുവേണ്ടി ബാത്റൂമിൽ പോയി തിരിച്ചു വന്ന സമയത്ത് കാണുന്നത് തന്റെ മകൾ കിടക്കുന്ന റൂമിന്റെ വാതിൽ തുറന്ന് കിടക്കുന്ന കാഴ്ചയാണ് മാത്രമല്ല മെയിൻ ഡോറും തുറന്നിട്ടുണ്ട് അദ്ദേഹം പേടിച്ചുകൊണ്ട് മകളുടെ റൂമിലേക്ക് ചെല്ലുകയാണ് നോക്കുമ്പോൾ അവിടെ മകളില്ലാത്ത പിന്നീട് അവിടെയുള്ള ബാത്റൂം ബാൽക്കണി എല്ലാ സ്ഥലങ്ങളിലും തന്റെ മകളെ അന്വേഷിക്കുകയാണ് പക്ഷേ മകളെ കാണുന്നില്ല മകൾക്ക് എങ്ങാനും ഉറങ്ങുമ്പോൾ നടക്കുന്ന അസുഖമുണ്ടോ .
എന്ന് പേടിച്ചുകൊണ്ട് അവർ മറ്റുള്ള അയൽവാസികളെ എല്ലാവരും വിളിക്കുകയാണ് അവരെല്ലാം അവരവരുടെ വീടുകളും മറ്റുള്ള വീടുകളും എല്ലാം അവളെ നോക്കുകയാണ് പക്ഷേ എങ്ങും കണ്ടെത്താൻ സാധിക്കുന്നില്ല അച്ഛനായ സത്യം നേരെ ഈ അപ്പാർട്ട്മെന്റിന്റെ മുകളിലേക്ക് ചെന്നു നോക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.