ഈ നാളുകാർ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ ഇത് കേൾക്കൂ, ഞെട്ടും

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളാണ് നമുക്ക് ഉള്ളത് അശ്വതി ഭരണിയും കാർത്തിക രോഹിണി എന്നിങ്ങനെ തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ഈ 27 നക്ഷത്രങ്ങളെയും 9 9 നക്ഷത്രങ്ങൾ ആയിട്ടും മൂന്ന് ഗണങ്ങൾ ആയിട്ട് തരംതിരിച്ചിരിക്കുന്നു എങ്ങനെയാണ് 9 ആയിട്ട് തിരിച്ചിരിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അതായത് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ അദ്ധ്യനായിട്ട് നിൽക്കുന്ന ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെ അധന്യതയിൽ വരുന്ന .

   
"

മൂന്നുതരം നക്ഷത്രങ്ങൾ ആയിട്ട് ധരിച്ചിരിക്കുന്നു 9 നക്ഷത്രങ്ങൾ ശിവത്തിൽ ജനിച്ച നക്ഷത്രങ്ങൾ 9 നക്ഷത്രങ്ങളും ഗണത്തിൽ ജനിച്ച നക്ഷത്രങ്ങൾ 9 ബ്രഹ്മഗണത്തിൽ ജനിച്ച നക്ഷത്രങ്ങളിലും അതിൽ കഴിഞ്ഞ അധ്യായത്തിൽ ശിവഗണത്തിൽ ജനിച്ച നഷ്ടങ്ങളെ പറ്റി പറഞ്ഞിരുന്നു എന്ന് പറയാൻ പോകുന്നത് വിഷ്ണു ഗണത്തിൽ വൈഷ്ണവഗണത്തിൽപ്പെട്ട 9 നക്ഷത്രക്കാരെ പറ്റിയിട്ടാണ് ഈ നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തിക്ക് ജീവിതത്തിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരിക്കും എന്നുള്ളതാണ് .

ആ പ്രത്യേകതകൾ എന്തൊക്കെയാണ് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില ഞെട്ടിക്കുന്ന കാര്യങ്ങളെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ഞാനീ പറയുന്ന കാര്യങ്ങൾ നിങ്ങൾ പൂർണ്ണമായിട്ടും കേട്ട് നോക്കുക കേട്ടിട്ടേയും ഞാൻ ഈ പറയുന്നത് എത്രത്തോളം ശരിയാണ് എന്നുള്ളത് എല്ലാവരും ഈ വീഡിയോയുടെ താഴെയായിട്ട് ഒന്ന് പറയണം.

ഞാൻ ഈ കാര്യങ്ങളൊക്കെ റിസർച്ച് ചെയ്ത് പഠിച്ചയായിട്ടും ശരിയാണോ തെറ്റാണോ എന്നുള്ളത് നിങ്ങൾ പറഞ്ഞെങ്കിൽ മാത്രമേ വീണ്ടും കൂടുതലായിട്ട് പഠിക്കുവാനും ഇതൊക്കെ നിങ്ങളിലേക്ക് എത്തിക്കുവാൻ ആയിട്ടുള്ള ഊർജ്ജം ലഭിക്കുകയുള്ളൂ എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.