നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ശ്രീകൃഷ്ണ ഭക്തർക്ക് പലരീതിയിലും ഭഗവാന്റെ സാന്നിധ്യം അടുത്തറിയുവാൻ സാധിക്കാറുണ്ട് ശ്രീകൃഷ്ണ ഭഗവാനെയും ഉണ്ണികണ്ണനായും നമ്മെ നേർവഴിയിലൂടെ നടത്തുന്ന ഗുരുവായൂർ ഇങ്ങനെ പല രൂപത്തിലും ഭാവത്തിലും ഭഗവാനെയും ആരാധിക്കുകയും മനസ്സിൽ ഭഗവാന്റെ രൂപം സൂക്ഷിക്കുകയും ചെയ്യുന്നു ഗുരുവായൂർ വിഗ്രഹം മഹാവിഷ്ണുവിഗ്രഹമാണെങ്കിലും ഇവിടെ ഭക്തർ ഗുരുവായൂരപ്പനെ ശ്രീകൃഷ്ണനായി കാണുന്നു.
അതിനാലാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം എന്ന് പേരുവന്നത് പോലും ശ്രീകൃഷ്ണ ഭഗവാൻ അഥവാ ഗുരുവായൂരപ്പൻ നമ്മുടെ കൂടെ ഉണ്ടാകുമ്പോൾ നാം കാണുന്ന ലക്ഷണങ്ങളെപ്പറ്റിയും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ലക്ഷണങ്ങൾ ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാകുമ്പോൾ നാം ജീവിതത്തിൽ എന്തെല്ലാം അഭിമുഖീകരിക്കേണ്ടി വരും എന്ന് ഈ പറയുന്ന എട്ടോ ലക്ഷണങ്ങളിലൂടെയും മനസ്സിലാക്കാം ഇതിൽ ആദ്യം പറയുന്ന മൂന്ന് ലക്ഷണങ്ങൾ ഒരു തുടക്കം മാത്രമാകുന്നു.
ഈ 8 ലക്ഷണങ്ങളും നമ്മളിൽ ഉണ്ടെങ്കിൽ നാം ഭഗവാന്റെ അടുത്ത് എത്തി എന്ന് വിശ്വസിക്കാം നാം ഭഗവാനെ അല്ല മറിച്ച് ഭഗവാൻ നമ്മെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് ഇനിയും എട്ടു ലക്ഷണങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം തുടർച്ചയായി പരാജയപ്പെടുക ജീവിതത്തിൽ ജയപരാജയങ്ങൾ ഒരു പുതുമ ഉള്ളവയല്ല എന്നാൽ എത്ര കഠിനമായി ശ്രമിച്ചാലും എന്തെല്ലാം ചെയ്താലും .
പരാജയം മാത്രം നമുക്ക് ലഭിക്കുന്നു ഇതും ഗുരുവായൂരപ്പൻ നമ്മുടെ കൂടെ ഉണ്ട് എന്നതിന്റെ വലിയൊരു ലക്ഷണമാണ് അതിനാൽ എത്ര പരാജയങ്ങൾ നേരിടേണ്ടി വന്നാലും നാം ഭഗവാനിൽ വിശ്വാസം അർപ്പിച്ചു മുന്നോട്ട് നീങ്ങണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.