ശരീരത്തിന്റെ ഈ ഭാഗങ്ങളിൽ മറുക് ഉണ്ടോ? മഹാഭാഗ്യം

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ശരീരത്തിൽ മറുകുകൾ കാണുവാൻ സാധിക്കുന്നതാണ് അതായത് കാക്കപ്പുള്ളി എന്ന് നമ്മൾ പറയുന്ന മാർഗ്ഗുകൾ ഈ മറുകുകൾ രണ്ടുതരമുണ്ട് പ്രധാനമായിട്ടും ഒന്ന് നമ്മൾ ജനിക്കുമ്പോൾ തന്നെ ജന്മനാ നമുക്ക് ഉള്ള മറുകുകൾ രണ്ടാമത്തേത് എന്ന് പറയുന്നത് നമ്മൾ വളർന്ന് ഒരു പ്രായമാകുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന മർകുകൾ ഇതിൽ ആദ്യത്തെ തരം മാർഗ്ഗുകൾ അതായത് .

   
"

ജനിച്ചപ്പോൾ തന്നെ നമ്മുടെ ശരീരത്തിലുള്ള മറുകുകൾ എന്ന് പറയുന്നത് അത് വെറും ഒരു മറുക് ആയിട്ട് കാണരുത് എന്നുള്ളതാണ് ലക്ഷണശാസ്ത്രം പറയുന്നത് ഒരു വ്യക്തി ജനിക്കുമ്പോൾ ആ വ്യക്തിയുടെ ശരീരത്തിൽ ഉള്ള ജന്മനാ ഉള്ള മറുകുകൾ എന്നു പറയുന്നത് ആ വ്യക്തിയുടെ ജീവിതത്തിലെയും ചില ഭാഗ്യ നിർഭാഗ്യങ്ങളെ സൂചിപ്പിക്കുന്നതാണ് എന്നുള്ളതാണ് നിങ്ങളുടെ ശരീരത്തിൽ ജന്മനാ ഉള്ള മർകുകൾ ഉണ്ടോ ഉണ്ടെങ്കിൽ ഞാനീ പറയാൻ പോകുന്ന ഫലങ്ങളാണ് .

നിങ്ങളുടെ ജീവിതത്തിൽ വന്നുചേരാൻ ആയിട്ട് പോകുന്നത് പ്രവചന സ്വഭാവം ഉള്ള മറുകുകൾ എന്നാണ് ഈ ജന്മനാ ഉള്ള കാക്കപ്പുള്ളികൾ അഥവാ ജന്മനാ ഉള്ള മറവുകളെ പറയുന്നത് അതായത് കൃത്യമായിട്ട് നിങ്ങളുടെ ഭാവിയിൽ നടക്കുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ രക്ഷപ്പെടുമോ നിങ്ങൾ ജീവിതത്തിൽ കഷ്ടപ്പെടുമോ നിങ്ങളുടെ ജീവിതത്തിൽ വിജയമായിരിക്കും വരുന്നത്.

പരാജയമായിരിക്കുമോ വരുന്നത് ദുരന്തമായി മാറുമോൻ ഇതൊക്കെ നിങ്ങളുടെ ശരീരത്തിലുള്ള ജന്മനാ ഉള്ള മാർക്കുകൾ നോക്കി പറയാൻ സാധിക്കും എന്നുള്ളതാണ് ഇത് വളരെ കൃത്യമായി ലക്ഷണശാസ്ത്രത്തിലും ശരീരാ നിമിത്ത ശാസ്ത്രത്തിലും പറയുന്നുണ്ട് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.