നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഇവിടെ നമ്മൾ 9 അക്ഷരങ്ങളുള്ള ഒരു അത്ഭുത വാക്കാണ് പറയാൻ പോകുന്നത് ഇതിനെ നിങ്ങൾക്ക് ഒരു സ്വിച്ച് വേർഡ് ആയിട്ട് ഉപയോഗിക്കാൻ സാധിക്കുന്നതാണ് അല്ലെങ്കിൽ ഒരു അത്ഭുത മന്ത്രം എന്ന രീതിയിലും കാണുന്നതിൽ തെറ്റില്ല ഇത് നിങ്ങൾ ക്രമം ആയിട്ട് ജപിച്ചു കഴിഞ്ഞാൽ മന്ത്രത്തിന്റെ ഫലം നൽകും എന്നാൽ 7 പ്രാവശ്യം പറഞ്ഞു നിർത്തിയാൽ അതൊരു വാക്ക് .
അല്ലെങ്കിൽ സ്വിച്ച് വേർഡ് എന്ന രീതിയിൽ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളൂ നേരെമറിച്ച് ഈ 9 അക്ഷരമുള്ള വാക്ക് നിങ്ങൾ 108 പ്രാവശ്യം തുടർച്ചയായി ഒരു വിട്ടുകഴിഞ്ഞാൽ അതൊരു മന്ത്രമായി മന്ത്രത്തിന്റെ ശക്തിയും പ്രധാനം ചെയ്യുന്നതാണ് പുലർച്ചെ ഉറക്കം ഉണർന്നതിനുശേഷം അതായത് ഇതിന് ഉത്തമമായ സമയം എപ്പോഴാണെന്ന് ചോദിച്ചു കഴിഞ്ഞാൽ കിഴക്ക് വെട്ടം തുടങ്ങുന്നത് വച്ചു തുടങ്ങുന്നത് എപ്പോഴാണ് അപ്പോൾ ഒരു ചായ പോലും രാവിലെ കുടിക്കാതെ വെറും വയറ്റിൽ വേണം ഈ വാക്ക് സൂര്യനിൽ നോക്കിക്കൊണ്ട് പറയേണ്ടത്.
അങ്ങനെയുള്ള ഒൻപത് അക്ഷരം മാത്രമുള്ള ഒരു വാക്കാണ് ഇന്ന് ഇതിൽ പറയാൻ പോകുന്നത് എന്നാൽ ഇതിന്റെ കൂട്ടത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സൂര്യ ബീജ മന്ത്രം കൂടിയും പറയുന്നുണ്ട് അത് നിങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടി പറയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.