നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അനുസരിച്ച് ഡോക്ടർ ക്ഷേത്രത്തിൽ കഴിപ്പിക്കുന്ന വഴിപാടുകളിൽ വച്ച് പരമശിവനെയും ഏറ്റവും സന്തോഷിപ്പിക്കുന്ന വഴിപാട് ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അതിന് ഉത്തരം താര എന്നാണ് എന്നാൽ ഏറ്റവും കൂടുതൽ ശക്തിയുള്ളതും ചിത്രപ്രസാദം ലഭിക്കുന്ന വഴിപാട് ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനുള്ള ഒരേയൊരു ഉത്തരം പിൻവിളക്ക് എന്നാണ് പിൻവിളക്ക് .
9 ദിവസം അല്ലെങ്കിൽ 21 ദിവസം അതും അല്ലെങ്കിൽ 51 ദിവസം അതും അല്ലെങ്കിൽ 101 ദിവസം ക്ഷേത്രത്തിൽ ചെയ്യിപ്പിക്കാവുന്നതാണ് എന്തുകൊണ്ടാണ് പിൻവിളക്ക് എന്ന ഈ ഒരു വഴിപാടും ഇത്രയധികം ശക്തിയുള്ളതായി മാറാൻ കാരണമെന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനുള്ള ഉത്തരം വളരെ കൃത്യമായി തന്നെ പറയാം പണ്ട് മുതൽക്കും ഇതിൽ രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു ഇതിൽ ആദ്യത്തെ സങ്കല്പമനുസരിച്ച് പിൻവിളക്കും പാർവതി ദേവിയാണ് എന്നാണ് കണക്കാക്കി പോകുന്നത് .
ഈ പറയുന്നത് നമ്മുടെ ആചാര്യന്മാർ സാധാരണക്കാരായ ഭക്തന്മാർക്കും ഈ വഴിപാടിനെ കുറിച്ച് മനസ്സിലാക്കുവാൻ ഒരു ഉപായം എന്നോണം പറഞ്ഞു കൊടുത്തിരിക്കുന്നതാണ് എന്നാൽ ഇതിലെ യഥാർത്ഥ സങ്കല്പം അതായത് മറ്റ് അനുബന്ധ ഘടകങ്ങളുമായി ചിന്തിക്കുമ്പോൾ കൃത്യമായി ചേരുംപടി ചേരുന്നത് ശക്തി എന്ന അർത്ഥത്തിലാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.