നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ഹൈന്ദവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിലെയും ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തിയാർന്ന ദിവസമാണ് ശിവരാത്രി എന്നു പറയുന്നത് നമ്മളെല്ലാവരും കാത്തിരുന്ന ഈ വർഷത്തെ ശിവരാത്രി നിങ്ങൾ എത്തിയിരിക്കുകയാണ് ഈ വർഷത്തെ ശുഭരാത്രി മാർച്ച് എട്ടാം തീയതി അതായത് വരുന്ന വെള്ളിയാഴ്ചയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ശിവരാത്രി വ്രതം എങ്ങനെയാണ് എടുക്കേണ്ടത് ശിവരാത്രി വ്രതം എടുക്കുന്നവർ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
തലേദിവസം തന്നെ എന്തെല്ലാം കാര്യങ്ങൾ പ്രത്യേകം നോക്കണം ഇതൊക്കെയാണ് പറയേണ്ടത് കൂടാതെ എടുക്കുവാൻ സാധിക്കാത്തവർ എങ്ങനെയാണ് തത്തുല്യമായിട്ട് പ്രാർത്ഥിക്കേണ്ടത് എന്തൊക്കെ നാമങ്ങളാണ് ചൊല്ലേണ്ടത് അമ്പലത്തിൽ പോകുന്നവർ എന്ത് വഴിപാടാണ് ചെയ്യേണ്ടത് അങ്ങനെ ശിവരാത്രിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആണ് എന്ന് പറയാൻ പോകുന്നത് കാര്യത്തിലേക്ക് കടക്കുന്നതിനു മുൻപ് ഒന്ന് ഓർമിപ്പിച്ചു കൊള്ളട്ടെയും ഈയൊരു ശിവരാത്രി പ്രമാണിച്ച് മാർച്ച് 6 മാർച്ച് 7 മാർച്ച് എട്ടും എന്നീ മൂന്ന് ദിവസങ്ങളിലും എന്റെ ഭാഗത്തുനിന്നും പ്രത്യേകിച്ച് ശിവപൂജ ഉണ്ടായിരിക്കുന്നതാണ്.
ഒരുപാട് പേര് പറഞ്ഞിരുന്നു ശിവപൂജ ഉൾപ്പെടുത്തണമെന്ന് അപ്പോൾ നിങ്ങളുടെ പേരും നാളും ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ ഈ വീഡിയോയുടെ താഴെയായിട്ടും ആർക്കൊക്കെ വേണ്ടിയിട്ടാണ് പ്രാർത്ഥിക്കേണ്ടത് അവരുടെ പേരും ജന്മനക്ഷത്രവും ഒപ്പം ഏതെങ്കിലും കാര്യങ്ങൾ നടക്കാൻ വേണ്ടിയും അല്ലെങ്കിൽ ഏതെങ്കിലും കാര്യങ്ങൾ നടന്നു കിട്ടാനായിട്ട് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ ഒരു കാര്യം കൂടി ചേർത്ത് പറയാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.