മാതാപിതാക്കളുടെ ദീർഘായുസ്സിനും മക്കൾ 6 മാസത്തിലൊരിക്കൽ ഈ വഴിപാട് നടത്തുക!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക് വന്നിട്ടുള്ള മെസ്സേജുകളിൽ അധികവും അല്ലെങ്കിൽ കമന്റ്സിൽ അധികവും എന്നു പറയുന്നത് മാതാപിതാക്കളുടെ ആരോഗ്യ സൗഖ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടി ഉള്ളതായിരുന്നു അത്തരത്തിൽ ഒരു മെസ്സേജുകൾ ധാരാളമായി കണ്ടതുകൊണ്ടാണ് ഇന്നത്തെ ഈ ഒരു അദ്ധ്യായം ഇവിടെ ചെയ്യുന്നത് .

   
"

നമ്മൾക്ക് എല്ലാവർക്കും അറിയാം നമ്മൾ മക്കൾക്കു വേണ്ടിയും ഒരു ആയുസ്സ് മുഴുവൻ ഒഴിഞ്ഞു വച്ചവരാണ് നമ്മുടെ മാതാപിതാക്കൾ എന്ന് പറയുന്നത് അവരുടെ യൗവനവും അവരുടെയും ജീവിതത്തിന്റെയും നല്ല ഒരു ഭാഗവും അവർ മാറ്റിവെച്ചത് അല്ലെങ്കിൽ അവരുടെ കഷ്ടപ്പാടും മുഴുവനും നമുക്ക് വേണ്ടിയാണ് നമ്മൾക്കു വേണ്ടിയാണ് മാതാപിതാക്കൾ ചെയ്തത് എന്നാൽ ഒരു പ്രായത്തിന് അപ്പുറം നമുക്ക് നമ്മുടെ മാതാപിതാക്കൾക്ക് കൊടുക്കാൻ കഴിയുന്നതും എന്ന് പറയുന്നത് .

നമ്മൾ അവരെ മൊത്തത്തിൽ ടൈ ചെയ്യുക അല്ലെങ്കിൽ അവരുടെ ശാരീരിക സൗഖ്യങ്ങൾ ഉറപ്പുവരുത്തുക അവരുടെ മാനസിക സന്തോഷം ഉറപ്പുവരുത്തുക ദൈവികമായിട്ട് നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്തു അവരുടെ ആയുരാരോഗ്യസൗഖ്യവും അവരുടെ ദീർഘായുസ്സും നമുക്ക് ഉറപ്പുവരുത്താം ഇതൊക്കെയാണ് ഒരു മക്കൾ എന്ന രീതിയിൽ നമുക്ക് ചെയ്യുവാൻ സാധിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.