നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ ഈ വീഡിയോയിൽ പറയുന്നത് പ്രധാനമായിട്ടും മൂന്ന് കാര്യങ്ങളെ കുറിച്ചിട്ടാണ് ഈ മൂന്ന് ചോദ്യങ്ങളും ഇവിടെ വന്ന് മെസ്സേജുകളുടെ അടിസ്ഥാനത്തിൽ അതിൽ നിന്നും തെരഞ്ഞെടുത്തതാണ് ഇത് പറയുവാൻ കാരണം അത്ര പ്രശസ്തിയുള്ള ചോദ്യമാണ് പ്രേക്ഷകർ ഇവിടെ ചോദിച്ചിട്ടുള്ളത് അതിൽ ഒന്നാമത്തേത് പറയാനുള്ളത് മരിച്ച ആൾ ഉപയോഗിച്ച വസ്തുക്കൾ.
നമുക്ക് ജീവിച്ചു ഇരിക്കുന്നവർക്കും ഉപയോഗിക്കാൻ പാടുണ്ടോ ഇല്ലയോ എന്നുള്ളതാണ് തീർച്ചയായിട്ടും ഉപയോഗിക്കാവുന്നതാണ് പറയാൻ കാരണം മരിച്ച വ്യക്തിയുടെ അവയവങ്ങൾ ജീവിച്ചിരിക്കുന്ന ആളിൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്നുണ്ട് അപ്പോൾ ആ വ്യക്തി ഉപയോഗിച്ച സാധനങ്ങളും നമുക്ക് ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല ഇത് ഉദാഹരണമായിട്ട് പറയുന്നത്.
ആഭരണങ്ങൾ പാത്രങ്ങൾ വസ്ത്രങ്ങളും മുതലായവ ഉപയോഗിക്കുന്നത് ഇപ്പോൾ സർവ്വസാധാരണമാണ് അപ്പോൾ ഇതിൽ പറയാൻ പോകുന്ന ഒരു വസ്തു മാത്രം ഉപയോഗിക്കരുത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.