നല്ല കാലം വരുമ്പോൾ പരമശിവൻ നൽകുന്ന 7 സൂചനകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശിപ്രപ്രസാദിയും ഹിപ്രാകോപയുമാണ് സാക്ഷാൽ പരമേശ്വരൻ അതിനാൽ തന്നെ പെട്ടെന്ന് തന്നെ നമ്മുടെ ഭക്തിയിൽ അല്ലെങ്കിൽ ആരാധനയിൽ പ്രസന്നൻ ആവുന്ന ഭഗവാൻ തന്നെയാണ് സാക്ഷാൽ പരമേശ്വരൻ തിങ്കളാഴ്ച ദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തുന്നതിൽ അഭിഷേകം നടത്തുന്നതും വളരെ ഉത്തമമായിട്ടാണ് നമ്മൾ കരുതപ്പെടുന്നത് ഇതിനാൽ ശിവപ്രീതിക്ക് ഇത് കാരണമായിത്തീരും.

   
"

എന്നുള്ളതും ഉറപ്പായ കാര്യം തന്നെയാണ് അതിനാൽ തന്നെയും തിങ്കളാഴ്ചകളിൽ നമുക്ക് നല്ല കാലം വരുന്നതിന്റെ സൂചനകൾ ഭഗവാൻ നൽകുന്നുണ്ട് പരമേശ്വരൻ പറഞ്ഞിരിക്കുന്നത് നല്ലകാലം വരുന്നതിനു മുൻപ് നമുക്ക് കാണുവാൻ സാധിക്കുന്ന ലക്ഷണങ്ങളെക്കുറിച്ച് ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.

അതിനുമുൻപായി നമ്മുടെ ഈ പേജ് ഫോളോ ചെയ്യാത്തവരാണ് എങ്കിൽ ഫോളോ ചെയ്യുക കൂടാതെ പരമേശ്വരന്റെയും ഇഷ്ടമാമങ്ങൾ നിങ്ങൾ കമന്റുകൾ ആയി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കേണ്ടത് തന്നെയാണ് അതല്ല എങ്കിൽ ഓം നമശിവായം എന്ന പഞ്ചാക്ഷരി മന്ത്രമെങ്കിലും കമന്റുകൾ ആയി രേഖപ്പെടുത്തുവാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.