നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിലവിളക്കും എന്നാൽ നിലവിളക്ക് എന്നാൽ മഹാലക്ഷ്മി എന്നാണ് അർത്ഥം ഇപ്പോൾ ഇത് ഞാൻ ഇവിടെ പറയുന്നുണ്ട് നമ്മുടെ പൂർവികർ ആയിട്ടുള്ള മഹാത്മാക്കാരുടെ അഭിപ്രായമാണ് അല്ലെങ്കിൽ നിരീക്ഷണം ആണ് ഇത് അതിപുരാതനാ ഗ്രന്ഥങ്ങളിലും വേദങ്ങളിലും അവരുടെ നിരീക്ഷണം രേഖപ്പെടുത്തിയത് ഇന്നും ചോദ്യം ചെയ്യാൻ പെടാത്ത നഗ്ന സത്യങ്ങൾ ആയിട്ട് നിലനിൽക്കുകയാണ്.
അതാണ് വാസ്തവം ഇനി വരുന്ന തലമുറയുടെ ജീവിത പുരോഗതിക്കായിട്ട് ഈ രഹസ്യങ്ങൾ ഉപയോഗിക്കട്ടെ എന്ന് കരുതിയിട്ടാണ് അവർ ഇന്ന് ഈ ഗ്രന്ഥത്തിൽ അന്ന് കുറിച്ചിട്ടുള്ളത് അതാണ് ഞാൻ ഇവിടെയും വിവരിച്ചു പറയാനായിട്ട് പോകുന്നത് വാസ്തവം പറഞ്ഞാൽ ഇത് കേൾക്കാനും വേണം ഒരു ഭാഗ്യം എന്തുകൊണ്ടെന്നാൽ നമ്മൾ ഭൂമിയിൽ ജന്മമെടുത്തും ഉറങ്ങിയും.
ദിവസങ്ങൾ തള്ളി നീക്കിയ അവസാനം മരണം വലിച്ചിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ഞാനിവിടെ പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചു കഴിഞ്ഞാൽ നമ്മുടെ സൗഭാഗ്യങ്ങൾ അതായത് നമ്മുടെ മുൻപിലേക്ക് ഈ സൗഭാഗ്യങ്ങൾ തനിയെ വരുകയില്ല ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.