ചിട്ടയായി വിഷുക്കണി ഇങ്ങനെ ഒരു.. സമ്പൽസമൃദ്ധി വന്ന് ചേരും…..

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് മലയാളികൾക്ക് ഓണം കഴിഞ്ഞാൽ മലയാളികളുടെയും പ്രധാന ആഘോഷം വിഷുവാണ് വിഷു എന്ന് പറയുമ്പോൾ തന്നെ ഏതൊരു മലയാളികളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് വിഷുക്കണിയും വിഷുക്കായി നീട്ടവും തന്നെയാണ് വിഷുവിനെ നാം ചെയ്യുന്ന പ്രവർത്തികളുടെയും ഐശ്വര്യം ഒരു വർഷക്കാലം നിലനിൽക്കുന്നു.

   
"

എന്നാണ് വിശ്വാസം വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം രാത്രിയും പകലും തുല്യമായ ദിവസം വിഷുക്കണിയും വിഷുക്കൈനീട്ടം വിഷു സദ്യ എന്നിവയാണ് വിഷുവിന്റെ പ്രത്യേകതകൾ മലയാള മാസം മേടം ഒന്നാം തീയതിയും വിഷുക്കണി ഇല്ലാതെയും വിഷു ആഘോഷിക്കുന്നത് ഒരിക്കലും അർത്ഥപൂർണ്ണം ആകുന്നില്ല.

അതിനാൽ ഐശ്വര്യപൂർണ്ണമായ ഒരു വർഷത്തിലേക്ക് കണ്ണുതുറക്കുവാൻ വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെയാണ് എന്നും കാണിക്കാൻ സമയം ഏതാണെന്നുമാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.