നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അത് നല്ല കാര്യമായാലും മോശകാര്യമായാലും നമ്മുടെ പിതൃക്കന്മാർക്ക് മുൻകൂട്ടി അറിയുവാൻ സാധിക്കും എന്നാണ് ഗരുഡപുരാണവും ശിവപുരാണവും പറഞ്ഞുവെക്കുന്നത് അതായത് നമ്മുടെ ജീവിതത്തിൽ ഒരു കഷ്ടകാലം വരാൻ പോകുകയാണ് ഒരു അപകടം സംഭവിക്കാൻ പോവുകയാണ് ഒരു ആപത്ത് സംഭവിക്കാൻ പോകുകയാണ് എന്തിനു പറയുന്നു .
ഒരു മരണം സംഭവിക്കാൻ പോകുകയാണ് ഇതെല്ലാം മുൻകൂട്ടിയും നമ്മുടെ പിതൃക്കന്മാർക്ക് പിതൃലോകത്ത് ഇരുന്ന് അറിയുവാൻ സാധിക്കുന്നതാണ് ആരാണ് പിതൃക്കന്മാരെ എന്ന് പറയുന്നത് നമുക്ക് മുന്നേ ജീവിച്ചയും നമുക്ക് തലമുറകൾ കൈമാറി മറിഞ്ഞുപോയ നമ്മുടെ പൂർവികർ അവർക്ക് പിതൃലോകത്ത് ഇരുന്ന്.
ഈ കാര്യങ്ങളൊക്കെ മുൻകൂട്ടി അറിയുവാൻ സാധിക്കുന്നതാണ് അപ്പോൾ അവരുടെ പിൻമുറക്കാർ ആയിട്ടുള്ള നമുക്ക് ഒരു ആപത്ത് വരുമ്പോൾ നമുക്ക് ഒരു അപകടം സംഭവിക്കുമ്പോൾ അവർ ഒരിക്കലും അടങ്ങിയിരിക്കുകയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.