നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് സാമ്പത്തികമായിട്ട് ഉയർച്ച നേടുവാൻ ഉള്ള സമ്പത്തേയും നിലനിന്നു പോകുവാൻ ആയിട്ട് കടങ്ങളൊക്കെ ഉണ്ടെങ്കിൽ അലിഞ്ഞ് ഇല്ലാതെയാക്കാൻ നമ്മളുടെ സമ്പത്തിനെ ബാധിക്കുന്ന എല്ലാ നെഗറ്റീവ് ഊർജ്ജങ്ങളെയും ഇല്ലാതാക്കുവാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തെക്കുറിച്ചാണ് അതായത്.
സംഭവം മറ്റൊന്നുമല്ല ഒരു ഉരുളിയിൽ പൂക്കൾ ഇട്ട് വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് വയ്ക്കുന്നതിലൂടെ അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ വയ്ക്കുന്നതിലൂടെയും അത്തരത്തിൽ വെച്ചാൽ നമുക്കുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങൾ നമുക്ക് ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.
അത് എവിടെ വയ്ക്കണം ഏതുതരം പൂക്കൾ ആണ് ഉപയോഗിക്കേണ്ടത് വെക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ഏതൊക്കെ കാര്യങ്ങൾ നമ്മൾ പ്രത്യേകം നോക്കേണ്ടതായിട്ടുണ്ട് ഇതൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.