നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ഇന്നത്തെ ഈ കാലഘട്ടത്തിൽ ഒരുപാട് പേര് വിശ്വസിച്ചുപോകുന്ന ഒരു ശാസ്ത്രമാണ് സംഖ്യാശാസ്ത്രം എന്ന് പറയുന്നത് ന്യൂമറോളജി എന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് പേരെയും വാഹനം വാങ്ങുന്ന സമയത്ത് മൊബൈൽ നമ്പർ എടുക്കുന്ന സമയത്ത് വാഹനത്തിന്റെ രജിസ്ട്രേഷൻ സമയത്ത് ഇങ്ങനെ ജീവിതത്തിലെയും പല മുഖ്യമായിട്ടുള്ള തെരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്ത് .
ഒക്കെ സംഖ്യാശാസ്ത്രവും സംഖ്യാശാസ്ത്ര പണ്ഡിതന്മാരെയും പോയി കാണാറുണ്ട് ഇത്തരത്തിൽ അവൾ പറയുന്ന അക്കങ്ങൾ ആയിരിക്കും അവരുടെ ജീവിതത്തിൽ തന്റെ ജീവിതത്തിലേക്ക് നിർണായകമായിട്ടുള്ള വഴിത്തിരിവുകഘട്ടത്തിൽ തന്റെ ജീവിതത്തിലെ എല്ലാ ഭാഗ്യങ്ങൾ കൊണ്ടുവരാനായിട്ട് തിരഞ്ഞെടുക്കുന്നത് എന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനം എന്നു പറയുന്നത് ഓരോ സംഖ്യയും അതിന്റെ തായ് ശക്തിയുണ്ട് എന്നുള്ളതാണ് .
അപ്പോൾ അത് കറക്റ്റ് ആയിട്ടുള്ള അനുയോജ്യമായിട്ടുള്ള വ്യക്തിയും ആയിട്ട് ചേരുന്ന സമയത്ത് ആ സംഖ്യകൾക്ക് എന്തെന്നില്ലാത്ത ഒരു പ്രത്യേക സ്പന്ദനവും പ്രത്യേക ഒരു ഊർജ്ജവും ലഭിക്കുകയും അതുമൂലം ആ വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യ നിർഭാഗ്യങ്ങളും നിർണയിക്കുവാൻ ഈ സംഖ്യകൾക്ക് കഴിയും എന്നുമാണ് വിശ്വാസം.
അപ്പോൾ സംഖ്യാ ശാസ്ത്രപരമായിട്ടുള്ള ഒരു അധ്യായമാണ് ഇന്നത്തേത് സംഖ്യാശാസ്ത്രവും ജ്യോതിഷവും കൂടെ കലർന്ന് വരുന്ന ഒരു പ്രത്യേക ഒരു അധ്യായമാണ് ഇവിടെ ചെയ്യുവാൻ ആയിട്ട് പോകുന്നത് നമുക്ക് 27 നക്ഷത്രങ്ങളാണ് ജ്യോതിഷപ്രകാരം ഉള്ളത് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.