ശിവക്ഷേത്രത്തിൽ നിന്ന് ഈ 3 വസ്തുക്കൾ വീട്ടിൽ കൊണ്ട് വരൂ, സകല ദുഃഖങ്ങളും തീരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ പരമേശ്വരനെ പ്രാർത്ഥിച്ചാൽ ആരാധിച്ചാൽ നടക്കാത്തത് ആയിട്ട് ഒന്നും തന്നെയില്ല എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ശിവക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ കൊണ്ടുവരികയും നമ്മുടെ വീട്ടിൽ വയ്ക്കുകയും.

   
"

ചെയ്തു കഴിഞ്ഞാൽ അത് സർവ്വ ഐശ്വര്യം പ്രദാനം ചെയ്യും എന്നുള്ളതാണ് അതായത് നമുക്ക് പലതരത്തിലുള്ള ദുഃഖങ്ങൾ മാറുവാനും നമ്മുടെ ജീവിതത്തിൽ പല ആഗ്രഹങ്ങൾ നടക്കുന്ന ലഭിക്കാനും ഒക്കെ ഇത്തരത്തിലുള്ള വസ്തുക്കൾ വീട്ടിൽ കൊണ്ടുവരുന്നത് നമ്മൾ ഉപയോഗിക്കുന്നതും കാരണമാകും എന്നുള്ളതാണ് അപ്പോൾ എന്തൊക്കെ വസ്തുക്കളാണ്.

ഇത്തരത്തിൽ നമ്മുടെ വീട്ടിൽ കൊണ്ടുവരുന്നത് ഏറ്റവും ഉത്തമമായുള്ളതും എന്നുള്ളതാണ് ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം ശിവക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന ഭസ്മം പ്രസാദം ആയിട്ട് ലഭിക്കുന്ന ഭസ്മം ഏറ്റവും കേമമാണ് എന്നുള്ളതാണ് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.