നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിവാഹം എന്നത് ഓരോ വ്യക്തികളുടെയും ജീവിതത്തിൽ സ്വാഭാവികമായിട്ടും സംഭവിക്കുന്ന ഒന്നുതന്നെയാകുന്നു പലരും വിവാഹത്തിന് വേണ്ടിയും മുഹൂർത്തവും ജാതക പൊരുത്തവും എല്ലാം തന്നെയും നോക്കുന്നവർ തന്നെയാകുന്നു എന്നാൽ ജന്മനക്ഷത്ര പ്രകാരം വധുവിനെ ചേരുന്ന വരൻ എന്ന കണക്കിൽ പൊരുത്തങ്ങളും അവയുടെ എണ്ണവും എല്ലാം തന്നെ കണക്കാക്കുന്നതുമാണ്.
എന്നാൽ എത്രയൊക്കെ ജാതക പൊരുത്തം നോക്കിയാലും ദാമ്പത്തിക ജീവിതം എന്നത് പരസ്പരം മനസ്സിന്റെ പൊരുത്തം തന്നെയാണ് എന്നതാണ് ഏറ്റവും പ്രധാനം ജോതിഷപ്രകാരം ഏഴാം ഭാവം എന്നു പറയുന്നത് ഭാര്യ സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത് തന്നെയാകുന്നു ഏഴാം ഭാവത്തിൽ നോക്കുകയാണ് എന്നുണ്ടെങ്കിൽ.
ഭർത്താവിന്റെ ആയുസിനെയും ഭാവിയെയും ധനസധിയെയും കുറിച്ച് മുൻകൂട്ടിയും അറിയുവാൻ സാധിക്കുക തന്നെ ചെയ്യുന്നതാകുന്നു സ്ത്രീ ജാതകത്തിൽ മാത്രമല്ല പുരുഷ ജാതകത്തിലും ഇപ്രകാരം മനസ്സിലാക്കുവാൻ സാധിക്കും എന്ന് കൂടി നാം അറിഞ്ഞിരിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.