ചെന്ന് കയറുന്ന വീട്ടിൽ ദുഃഖം അനുഭവിക്കുന്ന 9നാളുകാർ കുടുംബത്താലും എന്നും ദുഃഖം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വിവാഹം എന്നു പറയുന്നത് അവളുടെ പവിത്രമായിട്ടുള്ള ഒരു ബന്ധമാണ് രക്തബന്ധത്തേക്കാൾ ഒക്കെ വലിയ ബന്ധം എന്ന് നമുക്ക് പറയുവാൻ സാധിക്കും രണ്ട് വിഭിന്ന സാഹചര്യത്തിൽ ജീവിക്കുന്ന വ്യക്തികൾ ജീവിതത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തിൽ അവർ രണ്ടുപേരും ഒന്നാവുകയും അന്യോനും സഹായിച്ചും സഹകരിച്ചും ഇണങ്ങയും പിണങ്ങിയും .

   
"

ഒക്കെ സുഖവും ദുഃഖവും പങ്കെടുത്ത ഒന്ന് ചേർന്ന് ജീവിക്കുന്ന ഒരു പവിത്രമായിട്ടുള്ള ബന്ധം പലപ്പോഴും വിവാഹ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ വന്നുചേരാറുണ്ട് ചിലർക്ക് വളരെ ദീർഘായുസ്മംഗലം യോഗവും വളരെ സന്തോഷവും അവർ ആഗ്രഹിച്ചതിനപ്പുറം കുടുംബ ജീവിതം ലഭിക്കുമ്പോൾ മറ്റു ചിലർക്ക് കലഹവും.

ദുരിതവും കഷ്ടപ്പാടുകളും അല്ലെങ്കിൽ പരസ്പരം ഒരു ഒത്തൊരുമില്ലായ്മയും ഒക്കെയാണ് ബലമായിട്ട് വന്നുചേരുന്നത് ചിലർ അത് ജീവിതകാലം മുഴുവൻ അതൊരു ബാധ്യതയായി മരണം വരെ കൊണ്ടുനടക്കുന്ന സാഹചര്യവും ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.