നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ഹൈന്ദവ വിശ്വാസപ്രകാരം ഒരു പുണ്യ സസ്യമാണ് തുളസി എന്നു പറയുന്നത് സനാതന ധർമ്മ വിശ്വാസങ്ങൾ പ്രകാരം ഓരോ വിശ്വാസിയുടെയും വീട്ടിൽ ഒരു തുളസിച്ചെടി എങ്കിലും നിർബന്ധമായിട്ടും ഉണ്ടായിരിക്കേണ്ടത് തന്നെയാണ് മഹാവിഷ്ണു ഭഗവാന്റെയും മഹാലക്ഷ്മിയുടെയും അനുഗ്രഹം ഒരുപോലെ നേടിയെടുക്കുവാൻ നമ്മൾ വളർത്തേണ്ട ഒരു ചെടിയാണ് .
തുളസി എന്നു പറയുന്നത് വടക്ക് കിഴക്ക് വടക്ക് കിഴക്കവും ഈ മൂന്ന് ദിശകളാണ് തുളസി നട്ടുപിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ളത് വീടിന്റെ പ്രധാന വാതിലിന്റെ നേരെയും നിർബന്ധമായിട്ടും ഒരു മൂഡ് തുളസിയും നട്ടുപിടിപ്പിക്കേണ്ടത് നിർബന്ധം ആയിട്ടുള്ള കാര്യം തന്നെയാണ് വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്ന സമയത്ത് ആ വീടിന്റെ ആദ്യദർശനം എന്നു പറയുന്നത് .
തന്നെയും ഒരു തുളസിച്ചെടിയിലേക്ക് ആയിരിക്കും കാരണം തുളസിച്ചെടി എന്നും പറയുന്നത് മഹാലക്ഷ്മിയാണ് ആ മഹാലക്ഷ്മിയെ കണ്ടുകൊണ്ടു വേണം നമ്മൾ ഒരു ദിവസം പുറത്തേക്ക് ഇറങ്ങിപ്പോകാൻ അല്ലെങ്കിൽ പുറത്തേയ്ക്ക് ഒരു കാര്യത്തിനുവേണ്ടി നമ്മുടെ ജീവിതവിജയത്തിനു വേണ്ടി ഇറങ്ങി പോകേണ്ടത് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.