മുത്തശ്ശിമാർ തലമുറകളായി പറഞ്ഞ് തന്ന അറിവ്. ഇങ്ങനെ വിളക്ക് കൊളുത്തുന്ന വീട് സമ്പത്ത് കൊണ്ട് നിറയും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ ദൈനംദിന ജീവിതത്തിന്റെയും ഒരു ഭാഗം തന്നെയാണ് വിളക്കുകൊളുത്തി പ്രാർത്ഥിക്കുക എന്നു പറയുന്നത് നമ്മുടെ ഹൈന്ദവഗ്രഹങ്ങളിൽ എല്ലാം തന്നെയും സന്ധ്യക്ക് ആയാലും രാവിലെ ആയാലും നമ്മൾ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് പതിവു തന്നെയാണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക വഴി നമ്മൾ ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് നമ്മുടെ വീട്ടിൽ ഉറപ്പുവരുത്തുന്നത്.

   
"

ലക്ഷ്മിദേവിയുടെ സാന്നിധ്യം നമ്മുടെ ഭവനത്തിൽ ഇല്ല എന്നുണ്ടെങ്കിൽ നമ്മൾ ഇനി എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല നമ്മുടെ ജീവിതം ഉയരുകയില്ല നമുക്ക് ഐശ്വര്യം സമൃദ്ധിയും സമ്പത്തും ഒന്നും വന്നുചേരുകയും ഇല്ല ഇത്തരത്തിൽ നിലവിളക്കുകൾ കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ വിളക്ക് കൊളുത്തുന്ന രീതി അല്ലെങ്കിൽ.

വിളക്കുകൊളുത്താൻ ആചാര്യന്മാർ പറഞ്ഞിട്ടുള്ള ആ ഒരു മുറപ്രകാരമാണോ നമ്മൾ ആ നിലവിളക്ക് കൊളുത്തുന്നത് ഇത്തരത്തിൽ ഒരുപാട് തെറ്റുകൾ ഈ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിൽ ഒരുപാട് തെറ്റുകൾ നമ്മുടെ ഇന്നത്തെ തലമുറയിൽ നമ്മൾ കണ്ടുവരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.