നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏതൊരു വ്യക്തിയുടെയും വിജയത്തിന് പിന്നിൽ ഏതൊരു വ്യക്തിയുടെയും സൗഭാഗ്യങ്ങൾക്ക് പിന്നിൽ അവരുടെയും അമ്മമാരുടെ പ്രാർത്ഥനയും അവർ ചെയ്ത പ്രവർത്തികളുടെയും സൗഹൃദവും നിലനിൽക്കുന്നു എന്നാണ് പറയുന്നത്.
ഒരു അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ആകാൻ കണ്ട ദൈവം എന്നു പറയുന്നത് അമ്മയ്ക്ക് ശേഷം മാത്രമേ ഉള്ളൂ സകല ദേവി ദേവന്മാരും എന്നുള്ളതാണ് സത്യം ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് മക്കളുടെ ഉയർച്ചയ്ക്കായിട്ട് മക്കളുടെയും അഭിവൃത്തിക്ക് അമ്മമാർ ചെയ്യേണ്ട വീട്ടിൽ ചെയ്യേണ്ടത് ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിനു മുൻപ് ഈയൊരു അധ്യായത്തിൽ പരാമർശിച്ചപ്പോൾ ഒരുപാട് അമ്മമാര്‍ വന്ന് പറഞ്ഞിട്ടുണ്ടായിരുന്നു തിരുമേനി.
ഇതെല്ലാം ഞങ്ങൾ ചെയ്യുന്നതാണ് കേട്ടോ അതിന്റെ തായ് ബലം ഒക്കെ ഞങ്ങളുടെ മക്കൾക്ക് കിട്ടുന്നുണ്ട് ഉയർച്ച കിട്ടുന്നുണ്ട് എന്നുള്ളത് വളരെയധികം സത്യമുള്ള കാര്യങ്ങളാണ് ഇന്നിവിടെ പറയാനായിട്ട് ഉദ്ദേശിക്കുന്നത് ഈ ഒരു അധ്യായം ഈ ലോകത്തുള്ള എല്ലാ അമ്മമാർക്കും വേണ്ടിയിട്ട് സമർപ്പിച്ചുകൊണ്ട് ഇവിടെ ആരംഭിക്കുകയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.