നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു കുടുംബം സന്തോഷത്തോടുകൂടിയും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ജീവിക്കുന്നതിനു വേണ്ടിയിട്ട് ആ വീട്ടിലെ സ്ത്രീകൾ ഫോളോ ചെയ്യേണ്ട 24 കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ അദ്ദേഹത്തിന് പറയാൻ പോകുന്നത് ഒരു വീടിന്റെ മഹാലക്ഷ്മി എന്നു പറയുന്നത് ആ വീട്ടിലെ സ്ത്രീയാണ് അതുകൊണ്ടുതന്നെയും ആ സ്ത്രീ വിചാരിച്ച് കഴിഞ്ഞാൽ ആ വീട്ടിൽ സന്തോഷവും സമാധാനവും.
ഐശ്വര്യവും എല്ലാം തന്നെ ഉണ്ടാകും ആരൊക്കെ ഈ കാര്യങ്ങൾ ഫോളോ ചെയ്യേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആർക്കൊക്കെയാണ് ധനപരമായിട്ടുള്ള പ്രശ്നങ്ങൾ ഉള്ളത് അതേപോലെതന്നെ വീട്ടിൽ ഒരു സന്തോഷവും സമാധാനവും ഇല്ലാത്തതും എല്ലാവരുമായും കുടുംബത്തിലുള്ള എല്ലാവരുമായും.
പ്രശ്നങ്ങൾ ഉള്ളത് ആർക്കൊക്കെയാണ് എപ്പോഴും വീട്ടിൽ അസുഖങ്ങൾ ഉള്ളത് ആർക്കൊക്കെയാണ് ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഒക്കെ തന്നെ ഈ കാര്യങ്ങൾ എല്ലാം തന്നെ ഫോളോ ചെയ്യുന്നത് വഴിയും വളരെ നല്ല ഒരു മാറ്റം ഉണ്ടാവുക തന്നെ ചെയ്യും അപ്പോൾ ഈ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ഫോളോ ചെയ്യണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.