വീട്ടിൽ മരണം നടക്കുന്നതിനു മുൻപ് ഉപ്പൻ നൽകുന്ന സൂചനകൾ….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജനന മരണവും ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഭാഗം തന്നെയാകുന്നു ജനിച്ചാൽ ഒരിക്കൽ മരിക്കാൻ ഇത് വാസ്തവം തന്നെയാകുന്നു എന്നാൽ ആയുസ്സ് എത്തിയ മരണം ലഭിക്കുന്നതും ഒരു ഭാഗ്യം വേണ്ടി വരുന്നതാകുന്നു ജനനം ഒരു ശുഭ കാര്യം ആയി കരുതുമ്പോൾ മരണം ദുഃഖത്തിന്റെയും ഭാഗമാകുന്നു എന്നാൽ നാമൊരു കാര്യം മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് മരണം ഒന്നിനെയും അവസാനമല്ല.

   
"

അതും മറ്റൊരു ജീവിതത്തിന്റെ ഭാഗം തന്നെയാകുന്നു നാം ഈ ജീവിതം നന്നായി ജീവിക്കുക എന്നതാണ് ചെയ്യേണ്ടത് സൽകർമ്മങ്ങൾ ചെയ്യുക മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക നല്ലകാലം കഷ്ടകാലം വരുമ്പോൾ പ്രകൃതി നമുക്ക് ചിലപ്പോൾ സൂചനകൾ നൽകുന്നതും ആകുന്നു അതേപോലെതന്നെ മരണം അതായത് കുടുംബത്തിൽ മരണം നടക്കുവാൻ പോകുമ്പോൾ ചില സൂചനകൾ ലഭിക്കുന്നതും ആണ് ഇതിനാൽ ഈ ലക്ഷണങ്ങൾ അത് പഴമക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിച്ചിരുന്നതും ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.