നമസ്കാരം എന്ന പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും അല്ലെങ്കിൽ ഒരുപാട് പേര് പറയാറുള്ള ഒരു പ്രശ്നമാണ് സാമ്പത്തികപരമായിട്ടും ഒരു ഉയർച്ച ലഭിക്കുന്നില്ല എത്രയൊക്കെ കഷ്ടപ്പെട്ട് ജോലി ചെയ്താലും കയ്യിൽ ആഗ്രഹിച്ച രീതിയിലുള്ള പണം നിൽക്കുന്നില്ല അല്ലെങ്കിൽ അതിനുള്ള സ്രോതസ്സുകൾ തുറക്കപ്പെടുന്നില്ല പലപ്പോഴും കഷ്ടപ്പെട്ട് ജോലി ചെയ്തു കൊണ്ടുവരുന്ന പൈസ വെള്ളം പോലെ തീർന്നു പോകുന്നു ഒഴുകി തീർന്നു ഇല്ലാതെയാകുന്നു കയ്യിൽ ഒരു കാരണവശാലും പൈസ നിൽക്കുന്നില്ല.
ഒരു പത്തു രൂപ അധികം കിട്ടിക്കഴിഞ്ഞാൽ പെട്ടെന്ന് എവിടുന്നെങ്കിലും ഒക്കെയും ചിലവുകൾ വരുകയാണ് തീരെ നിവൃത്തിയില്ലാതെ ചിലവുകൾ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ എന്താണ് ഇതിനൊരു പരിഹാരം സാമ്പത്തികമായിട്ട് ഒരു അടിത്തറ ഉണ്ടാകുന്നു ഉയർച്ചയുണ്ടാകാൻ എന്തെങ്കിലും കർമവും അല്ലെങ്കിൽ പറഞ്ഞു തരണം എന്നൊക്കെ പറഞ്ഞിട്ട് അപ്പോൾ ഞാൻ ആദ്യമായിട്ട് അവരുടെ എല്ലാവരോടും പറയാനുള്ള കാര്യം എന്തെന്ന് ചോദിച്ചു.
കഴിഞ്ഞാൽ നമുക്ക് ചെയ്യാൻ പറ്റും ചില കാര്യങ്ങൾ ചില വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ചില പരിഹാരക്രിയകൾ പൊടികൈകൾ ഒക്കെയുണ്ട് അത് ചെയ്തു നിങ്ങൾ നിങ്ങളുടെ അധ്വാനം തുടരുകയാണ് എന്നുണ്ടെങ്കിൽ പഠനധ്വാനവും നമ്മൾ ചെയ്യുന്ന കർമ്മവും കൊണ്ടുള്ള ഭാഗ്യവും ചേർന്നു കഴിഞ്ഞാൽ ആ ഭാഗ്യവും നിങ്ങൾ അധ്വാനം കൂടിയാകുന്ന സമയത്ത് നിങ്ങൾക്ക് വലിയ വിജയങ്ങൾ ഉണ്ടാകും ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.