നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആലപ്പുഴ ജില്ലയിലെയും മാവേലിക്കാരാ താലൂക്കിൽ തിരുവല്ലം കായംകുളം പാതിയോരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം എന്ന് പറയുന്നത് ദേവി ആധിപരാശക്തിയുടെയും അവതാരമായ സ്ത്രീപദ്രകാളി ആണ് മുഖ്യപ്രതിഷ്ഠയായ ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂർ അമ്മയുടെ മകളാണ് എന്നാണ് സങ്കല്പം മീനമാസത്തിലെയും.
അശ്വതി പ്രധാനമാണ് ഇന്നേദിവസം ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂർ പോകും എന്നാണ് വിശ്വാസം ഭഗവതിയെ യാത്രയാക്കാൻ അശ്വതി നാളിൽ കാഴ്ച കണ്ടം നിറയെ ചെറുതും വലുതുമായ കെട്ടുക കാഴ്ചകൾ കൊണ്ട് നിറയുക തന്നെ ചെയ്യും നവരാത്രി സംഗീതോത്സവവും വിജയദശമി വിദ്യാരംഭവുമാണ് മറ്റു പ്രധാനപ്പെട്ട ദിവസങ്ങൾ ഇനി ചെട്ടികുളങ്ങര ശ്രീ ഭഗവതിയും കൊടുങ്ങല്ലൂർ അമ്മയുടെ മകളായത് എങ്ങനെയാണെന്ന് ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ചും നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.