നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു കല്ലറകളിൽ അഞ്ചണ്ണം അമൂല്യ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകളാണ് എന്നാൽ ആറാമത്തെ നിലയായി ബി നിലവറം ഒരു സ്ട്രോങ്ങ് റൂം എല്ലാം മറിച്ച് അത് ദേവി ധന്യവും ആയിട്ട് ബന്ധമുള്ള ഒരു പവിത്ര സ്ഥാനം തന്നെയാണ് ബി നിലവിറക്കി ഉള്ളിൽ ഒന്നിലധികം അറകൾ ഉണ്ടതും ഇവയിൽ ആദ്യത്തെ അറയിൽ പല അമൂല്യ .
വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട് ഈ ആറാം 1931 ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെയും കല്പന അനുസരിച്ച് തുറന്നിട്ടുണ്ട് ഉത്രാടം തിരുനാൾ മഹാരാജാവിന്റെ കാലത്തും ഇത് പല ആവശ്യങ്ങൾക്കുമായിട്ട് തുറന്നിട്ടുണ്ട് ഈ അറകടന്നാൽ വീണ്ടും ഒരു അറയുണ്ട് അതാണ് തുറക്കാൻ പാടില്ല എന്ന് തിരുവിതാംകൂർ കൊട്ടാരവും പുരോഹിതന്മാരും ഭക്തജനങ്ങളും വിശ്വസിക്കുന്ന അറ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.