നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം ഏവരും ക്ഷേത്രത്തിൽ ദർശനം നടത്താറുള്ളതാണ് എന്നാൽ ദർശനം നടത്തുമ്പോൾ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതു തന്നെയാകുന്നു ചില കാര്യങ്ങൾ ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഉണ്ട് അത്തരത്തിലുള്ള കാര്യങ്ങൾ നാം പാലിക്കുക തന്നെ വേണം എന്നിരുന്നാൽ മാത്രമേ നാം ആ ക്ഷേത്രത്തിൽ ദർശനം .
നടത്തിയതിന്റെ പൂർണ്ണഫലം നമ്മളിൽ വന്നുചേരുകയുള്ളൂ ഈ കാര്യങ്ങൾ നാം ചെയ്യാതെ ഇരിക്കുന്നതിലൂടെ തന്നെ ജീവിതത്തിൽ പലതരത്തിലുള്ള ദുരിതങ്ങളും കഷ്ടതകളും അനുഭവിക്കേണ്ടത് ആയിട്ട് വന്നുചേരുന്നതാകുന്നു അതിനാൽ തന്നെ ഈ കാര്യങ്ങൾ ഏവരും ചെയ്യുവാൻ ശ്രമിക്കേണ്ടത് തന്നെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപ് നാം കയ്യും .
കാലും മുഖവും കഴുകേണ്ടത് അനിവാര്യം തന്നെയാകുന്നു അതിനുശേഷം മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാൻ പാടുകയുള്ളൂ ക്ഷേത്രം വളരെ പവിത്രമായ ഒരു സ്ഥലമാണ് അതിനാൽ തന്നെ അത്രയും പവിത്രമായ ആ സ്ഥലം അങ്ങനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്വമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.