നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു വീടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് അടുക്കള എന്ന് പറയുന്നത് അതിനാൽ തന്നെ അടുക്കളയിൽ അന്നപൂർണേശ്വരി ദേവി ലക്ഷ്മി ദേവി വായുദേവൻ അഗ്നിദേവൻ വരുണദേവൻ എന്നീ ദേവതകൾ വസിക്കുന്നതാണ് അതിനാൽ തന്നെ അടുക്കളിക്കുകയും വലിയ പ്രാധാന്യം സനാതന ധർമ്മത്തിൽ അടങ്ങിയിരിക്കുന്നു എന്നാൽ ചില വസ്തുക്കൾ നാം മറ്റുള്ളവർക്ക് .
കൈമാറുവാൻ പാടുള്ളതല്ല അതേപോലെതന്നെ ചില വസ്തുക്കൾ അടുക്കളയിൽ സൂക്ഷിക്കുവാനും പാടുള്ളതല്ല കൂടാതെ അടുക്കളയിൽ കയറുമ്പോൾ ചിലവ് കാര്യങ്ങൾ കാണുവാൻ പാടുള്ളതല്ല ഈ കാര്യങ്ങൾ നാം ചെയ്യുന്നതിലൂടെ ജീവിതത്തിൽ പല ദുരിതങ്ങളും കഷ്ടതകളും അനുഭവിക്കേണ്ടതായിട്ട് വരുന്നതാണ് ഈ കാര്യങ്ങൾ .
ഏതെല്ലാമാണ് എന്ന് വിശദമായിട്ട് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം രാവിലെ അടുക്കളയിൽ കയറുമ്പോൾ കുളിച്ച് വൃത്തിയായിട്ട് കയറണം എന്നാണ് പറയുക എന്നാൽ അതിനു സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ കയ്യും കാലും മുഖവും കഴുകി അടുക്കളയിൽ കയറേണ്ടതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.