ഓടാൻ പറഞ്ഞപ്പോൾ എല്ലാവരും ഓടി അതൊരു തെറ്റാണോ ടീച്ചറെ 😜..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂളിലെ സ്പോർട്സ് മത്സരത്തിനിടെ രസകരമായ സംഭവം അരങ്ങേറിയപ്പോൾ ടീച്ചറും പിള്ളേരും തമ്മിൽ സ്കൂളിൽ സ്പോർട്സ് മത്സരത്തിന് ഓട്ടമത്സരം വെച്ചതാണ് മത്സരത്തിൽ ഓടിയവരുടെ കൂടെ കാഴ്ചക്കാരായി വരും ഓടിയപ്പോൾ രസകരമായി തോന്നി ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം ഓർമ്മയ്ക്ക് മനസ്സിൽ നോവായി….. പിള്ള മനസ്സിൽ കള്ളമില്ല.

   
"

ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ ചിലപ്പോൾ പിന്നാലെ ഓടിയ ആരെയെങ്കിലും ആയിരിക്കും നാളെ ഒളിമ്പിക്സ് ജേതാവ് കുട്ടികളോട് ഒത്ത സമയം ചിലവഴിക്കുന്നത് പോലെ മനോഹരമായ സംഭവം വേറെയില്ല ഒരു അധ്യാപിക ആകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു ടീച്ചർ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.