നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കോശമാണ് കൊണ്ടുവന്ന രജിസ്റ്റേഡ് ലെറ്റർ പൊട്ടിച്ചു വായിച്ച രവീന്ദ്രൻ നായർ അക്ഷരാർത്ഥത്തിൽ നെറ്റിപ്പോയി അയാളുടെ മുഖത്തെ രക്തമയം ഒരു നിമിഷം കൊണ്ട് ചോർന്ന പോലെ ആയി ശാരീരിക ബന്ധം പുലർത്താൻ കഴിവില്ലാത്ത ഭർത്താവായ ശബരി രവീന്ദ്രനോടൊപ്പം ദാമ്പത്തിക ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ ബന്ധം വേർപെടുവാൻ താല്പര്യപ്പെടുന്നു .
എന്ന് എന്നാൽ തന്റെ മരുമകളുടെ കോടതി മുഖാന്തരം അയച്ച വക്കീൽ നോട്ടീസ് ഭർത്താവിന്റെ മുഖഭാവം ശ്രദ്ധിച്ച ഭാര്യ പത്നിയമം അടുത്തേക്ക് വന്നു എന്താ ചേട്ടാ ഒന്നുമില്ല മടക്കിപ്പിടിച്ചുകൊണ്ട് ഭാര്യയെ മറക്കാൻ ശ്രമിച്ചെങ്കിലും എന്തോ പന്തികേട് തോന്നി അത് പിടിച്ചുവലി വായിച്ച പത്നിയമം തളർന്നു പോയി ഒന്നും ശബ്ദിക്കാൻ കഴിയാത്ത വിധം അവർ സിറ്റൗട്ടിലേക്ക് തളർന്ന് ഇരുന്നു പോയി .
കുറച്ചുദിവസമായി വിളിച്ചാൽ മാളു ഫോൺ എടുക്കാറില്ല എടുത്താൽ തന്നെയും തിരക്കാണെന്ന് പറഞ്ഞു മാറുന്നതിന്റെ കാരണം ഇതായിരുന്നു എന്നും അവർ രണ്ടുപേരും തിരിച്ചറിഞ്ഞ് നിമിഷം രവീന്ദ്രൻ നായരെ ചില കാര്യങ്ങൾ അങ്ങനെയാണല്ലോ മക്കളുടെ ദാമ്പത്യ ബന്ധത്തിൽ ഒരു അച്ഛൻ എന്ന നിലയിൽ തുറന്നു പറയാൻ പറ്റാത്ത കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.