നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാലാകാലങ്ങളായിട്ട് നാഗങ്ങളെയും സർപ്പങ്ങളെയും നാം ആരാധിച്ചു പോരുന്ന പ്രത്യേകിച്ചും തെക്കേ ഇന്ത്യയിലാണ് നാഗാരാധന കൂടുതലായിട്ട് കാണപ്പെടുന്നത് നാഗർകോവിൽ മണ്ണാറശാല പാമ്പുമേക്കാട്ട് എന്നിങ്ങനെ വിവിധ പ്രസിദ്ധമായ .
നാഗക്ഷേത്രങ്ങൾ നാം കാണുന്നതാണ് കൂടാതെ ഒട്ടുമിക്ക തറവാടുകളിലും സർപ്പക്കാവുകളും ഉണ്ടാവുക തന്നെ ചെയ്യും പ്രകൃതിയും മനുഷ്യനും സന്തുലിതമായി ജീവിക്കുന്നതിന്റെ അടയാളമാണ് സർപ്പക്കാവുകൾ ലോകത്തേക്ക് തിരിച്ചു പോകാതെ ഭൂമിയിലെ ജനങ്ങളോടൊപ്പം സഹവസിക്കുന്നവരാണ് നാഗങ്ങൾ.
നാഗങ്ങളെ അതിനാൽ നാഗം ദൈവങ്ങളായി കണക്കാക്കി ആരാധിക്കപ്പെടുന്നു ഇവർക്ക് ദൈവിക ശക്തിയുള്ള വരും ധാരാളം അറിവുകൾ ഉള്ളവരും ആകുന്നു പുരാനങ്ങളിൽ അഷ്ടനാഗങ്ങളെ കുറിച്ച് പരാമർശിച്ചിരിക്കുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.